ജോലി തട്ടിപ്പ്: 14 പ്രതികള്‍ പിടിയില്‍
മാവേലിക്കര: ദേവസ്വം ബോര്‍ഡില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു കോടികള്‍ കബളിപ്പിച്ച സംഭവത്തില്‍ 14 പ്രതികള്‍ പിടിയിലായി. ഇതോടെ കേസുമായി ബന്ധപ്പെട്ട് നാട്ടിലുള്ള മുഴുവന്‍ പ്രതികളും അറസ്റ്റിലായി. കേസില്‍ ഒരാളെക്കൂടി പിടികൂടാനുണ്ട്. ചെട്ടികുളങ്ങര ഈരേഴ വടക്ക് സ്വദേശി ദീപു …
ജോലി തട്ടിപ്പ്: 14 പ്രതികള്‍ പിടിയില്‍ Read More