ട്രാക്കില്‍ മരംവീണത് കാരണം നിര്‍ത്തിയിട്ടിരിക്കുന്നത് 11 ട്രെയിനുകള്‍

തിരുവനന്തപുരം: ട്രാക്കില്‍ മരംവീണ് ട്രെയിനുകൾ വൈകുന്നു. 11 ട്രെയിനുകളാണ് നിർത്തിയിട്ടിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് അമൃത എക്‌സ്പ്രസ് പുറപ്പെടാന്‍ വൈകുന്നു. കഴക്കൂട്ടത്തും കടയ്ക്കാവൂരും ട്രാക്കില്‍ വീണ മരം നീക്കുന്ന നടപടി ഏറക്കുറെ പൂര്‍ത്തിയായി. കൊച്ചുവേളിയില്‍ വൈദ്യുതി ലൈനില്‍ തകരാര്‍ കണ്ടെത്തി. കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ക്കായി …

ട്രാക്കില്‍ മരംവീണത് കാരണം നിര്‍ത്തിയിട്ടിരിക്കുന്നത് 11 ട്രെയിനുകള്‍ Read More

തീവണ്ടി യാത്രക്കിടയിൽ ഭക്ഷ്യവിഷബാധ; കുടുംബം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി

തൃശ്ശൂർ: മൂകാംബികയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന അഞ്ചംഗ കുടുംബത്തിന് ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റു. മാവേലി എക്സ്പ്രസ്സിലായിരുന്നു കുടുംബം യാത്ര ചെയ്തത്. യാത്രയ്ക്കിടെ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇവർ ഭക്ഷണം വാങ്ങി കഴിച്ചിരുന്നു. ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ കുടുംബം 24 /05/2022 (ചൊവ്വാഴ്ച) …

തീവണ്ടി യാത്രക്കിടയിൽ ഭക്ഷ്യവിഷബാധ; കുടുംബം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി Read More