.തെരുവുനായ ആക്രമണം : ശാശ്വത പരിഹാരം കാണണമെന്ന് ജോസ് മാവേലി

ആലുവ: തെരുവുനായ ആക്രമണം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് അനാസ്ഥ തുടരുകയാണെന്ന് തെരുവുനായ വിമുക്ത കേരള സംഘം ചെയർമാൻ ജോസ് മാവേലി ആരോപിച്ചു. ആലുവ ഒ.കെ.എസ്.കെ. കരാട്ടെ സ്കൂള്‍ വിദ്യാർത്ഥികളും രക്ഷിതാക്കളും പരിശീലകരും പങ്കെടുത്ത പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് മാവേലി. …

.തെരുവുനായ ആക്രമണം : ശാശ്വത പരിഹാരം കാണണമെന്ന് ജോസ് മാവേലി Read More