തൃശ്ശൂർ: ടേക്ക് എ ബ്രേക്ക്; മറ്റത്തൂർ പഞ്ചായത്തിൽ രണ്ടാമത്തെ വഴിയിടവും ആരംഭിച്ചു
തൃശ്ശൂർ: മറ്റത്തൂർ പഞ്ചായത്തിലെ ഒന്നാം വാർഡായ ചെമ്പുചിറയിൽ ആരംഭിച്ച ടേക്ക് എ ബ്രേക്ക് യൂണിറ്റ് വഴിയിടത്തിന്റെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് നിർവഹിച്ചു. നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി പ്രഖ്യാപിച്ച …
തൃശ്ശൂർ: ടേക്ക് എ ബ്രേക്ക്; മറ്റത്തൂർ പഞ്ചായത്തിൽ രണ്ടാമത്തെ വഴിയിടവും ആരംഭിച്ചു Read More