മത്സ്യഫെഡ് അഴിമതി : അന്വേഷണം വിജിലൻസിന് വിടാൻ സർക്കാർ തീരുമാനം
കൊല്ലം: മത്സ്യഫെഡിൽ മീൻ വിൽപനയിൽ ഉൾപ്പെടെ നടന്ന കോടികളുടെ തട്ടിപ്പു സംബന്ധിച്ച അന്വേഷണം വിജിലൻസിന് വിടാൻ സർക്കാർ തീരുമാനിച്ചു. മത്സ്യഫെഡിന്റെ പല മീൻ സംഭരണ– വിപണന കേന്ദ്രങ്ങളിലും തട്ടിപ്പ് നടന്നുവെന്ന സംശയത്തെത്തുടർന്ന് സംസ്ഥാന വ്യാപകമായി അന്വേഷണത്തിന് ശുപാർശ ചെയ്തു ഫിഷറീസ് മന്ത്രി …
മത്സ്യഫെഡ് അഴിമതി : അന്വേഷണം വിജിലൻസിന് വിടാൻ സർക്കാർ തീരുമാനം Read More