എറണാകുളം: മികവിന്റെ കേന്ദ്രമാകാന്‍ മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസും
എറണാകുളം: ജില്ലയിലെ മികവിന്റെ കേന്ദ്രങ്ങളായ പൊതു വിദ്യാലയങ്ങളുടെ പട്ടികയില്‍ മാതിരപ്പിള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഇടം നേടി. 1912 ല്‍ സ്ഥാപിച്ച സ്‌കൂള്‍ പിന്നീട് വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്‍ഡറിയായി മാറി. രണ്ടു ക്യാമ്പസുകളിലായിട്ടാണ് ഹൈസ്‌കൂളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയും പ്രവര്‍ത്തിച്ചുവരുന്നത്. …
എറണാകുളം: മികവിന്റെ കേന്ദ്രമാകാന്‍ മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസും Read More