മൂവാറ്റുപുഴ റോഡുകളുടെ വികസനം : 30 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി
മൂവാറ്റുപുഴ നഗര റോഡുകളുടെ പുനർ നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. മുപ്പത് കോടിയോളം രൂപയുടെ നിർമ്മാണങ്ങളാണ് നടക്കുക. റോഡ് നിർമ്മാണത്തിനായി 23 കോടിയും യുട്ടിലിറ്റി ഷിഫ്റ്റിങ്ങിനായി 6 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. റോഡ് നിർമ്മാണ കരാർ നടപടികൾ പൂർത്തിയാക്കി. കോഴിക്കോട്ടെ പി.കെ സുൽഫിക്കർ …
മൂവാറ്റുപുഴ റോഡുകളുടെ വികസനം : 30 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി Read More