ഫോ​ട്ടോ ഷൂ​ട്ടി​നാ​യി നി​ർ​മി​ച്ച കൃ​ത്രി​മ കു​ള​ത്തി​ൽ വീ​ണ് മൂ​ന്ന് വ​യ​സു​കാ​ര​ന് ദാരുണാന്ത്യം

ബം​ഗു​ളൂ​രു: അ​മ്മ​യ്ക്കൊ​പ്പം മ​റ്റേ​ണി​റ്റി ഷൂ​ട്ടി​നാ​യി വ​ന്ന മൂ​ന്ന് വ​യ​സു​കാ​ര​ൻ ഫോ​ട്ടോ ഷൂ​ട്ടി​നാ​യി നി​ർ​മി​ച്ച കൃ​ത്രി​മ കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു. ച​ര​ൺ – സ്വാ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ല​ക്ഷ്മീ​ർ ആ​ണ് മ​രി​ച്ച​ത്. എ​ട്ട് മാ​സം ഗ​ർ​ഭി​ണി​യാ​യ സ്വാ​തി മ​റ്റേ​ണി​റ്റി ഷൂ​ട്ടി​നാ​യി ല​ക്ഷ്മീ​റി​നൊ​പ്പ​മാ​ണ് എ​ത്തി​യ​ത്. …

ഫോ​ട്ടോ ഷൂ​ട്ടി​നാ​യി നി​ർ​മി​ച്ച കൃ​ത്രി​മ കു​ള​ത്തി​ൽ വീ​ണ് മൂ​ന്ന് വ​യ​സു​കാ​ര​ന് ദാരുണാന്ത്യം Read More