
റിപ്പോര്‍ട്ട്
എറണാകുളം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ സന്ദേശഗാനവുമായി എറണാകുളം ആരോഗ്യവകുപ്പ്
By ന്യൂസ് ഡെസ്ക്
•
June 26, 2021
എറണാകുളം: മയക്കുമരുന്നിന്റെ ഉപയോഗത്തിനും കൈമാറ്റങ്ങള്‍ക്കുമെതിരെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലാ ആരോഗ്യ വകുപ്പ് സന്ദേശഗാനം പുറത്തിറക്കി. ലഹരി വസ്തുക്കള്‍ വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന വിപത്തിനെതിരെ സമൂഹത്തെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. 'ലഹരിയല്ല ജീവിതം ജീവിതം ലഹരിയെ' എന്ന ഗാനം...
Read full story


