കോവിഡ്; സൗദിയില്‍ ഇനി മാസ്‌ക് വേണ്ട

റിയാദ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കില്ല. അടച്ചിട്ട സ്ഥലങ്ങളില്‍ നിര്‍ബന്ധമാക്കും. ഇളവുകള്‍ ഞായറാഴ്ച മുതല്‍ നിലവില്‍ വരും. മക്കയിലെ മസ്ജിദുല്‍ ഹറാമിന്റെയും മദീന മസ്ജിദുന്നബവിയുടെയും പൂര്‍ണ ശേഷി ഉപയോഗപ്പെടുത്താം. അവിടെയുള്ള തൊഴിലാളികളും സന്ദര്‍ശകരും നിര്‍ബന്ധമായും …

കോവിഡ്; സൗദിയില്‍ ഇനി മാസ്‌ക് വേണ്ട Read More