അതിശക്തമായ മഴതുടരുന്നു : കോഴിക്കോട് മരുതോങ്കര പഞ്ചായത്തിൽ ഉരുള്‍ പൊട്ടി

കോഴിക്കോട് | ജില്ലയില്‍ അതിശക്തമായ മഴതുടരുന്നതിനിടെ മരുതോങ്കര പഞ്ചായത്തിലെ തൃക്കന്തോട് ഉരുള്‍ പൊട്ടി. ജനവാസ മേഖലയില്‍ അല്ല ഉരുള്‍പൊട്ടിയത് എന്നതിനാല്‍ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനു സമീപത്തെ കടന്തറപ്പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ എട്ടു കുടുംബങ്ങളെ മാറിപ്പാര്‍പ്പിച്ചു. ഇവിടെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം …

അതിശക്തമായ മഴതുടരുന്നു : കോഴിക്കോട് മരുതോങ്കര പഞ്ചായത്തിൽ ഉരുള്‍ പൊട്ടി Read More

കോഴിക്കോട്: ഹിന്ദി ജൂനിയര്‍ ലാഗ്വേജ് ടീച്ചര്‍ നിയമനം

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കോഴിക്കോട് ജില്ലയില്‍ മരുതോങ്കരയിലെ ഡോ.ബി.ആര്‍.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്‌കൂളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് ഹിന്ദി ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ നിയമനത്തിന് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ …

കോഴിക്കോട്: ഹിന്ദി ജൂനിയര്‍ ലാഗ്വേജ് ടീച്ചര്‍ നിയമനം Read More