വിവാഹ വാഗ്ദാനം നല്‍കി പീഡനം; ഡല്‍ഹിയില്‍ യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡൽഹിയിൽ യുവതിയെ വിവാഹവാഗ്ദാനം നൽകി ലെെംഗികമായി ചൂഷണംചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഡൽഹി സ്വദേശിയായ ഫെെസൽ മുഗളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് സ്വദേശിനിയും ബി.എ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയുമായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. യുവതി …
വിവാഹ വാഗ്ദാനം നല്‍കി പീഡനം; ഡല്‍ഹിയില്‍ യുവാവ് അറസ്റ്റില്‍ Read More