എറണാകുളം: പട്ടികജാതി പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം, രണ്ടു മാസത്തിനിടെ വിതരണം ചെയ്തത് 1.8 കോടി രൂപ
എറണാകുളം: എറണാകുളം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടികള്‍ക്കുള്ള സാമ്പത്തിക ധനസഹായ ഇനത്തില്‍ ജില്ലയില്‍കഴിഞ്ഞ രണ്ടു മാസത്തിനിടെ വിതരണം ചെയ്തത് 1 കോടി 80 ലക്ഷം രൂപ. 244 പേര്‍ക്കാണ് ജില്ലയില്‍ ഇതു വരെ ധനസഹായം വിതരണം ചെയ്തത്. …
എറണാകുളം: പട്ടികജാതി പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം, രണ്ടു മാസത്തിനിടെ വിതരണം ചെയ്തത് 1.8 കോടി രൂപ Read More