ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരായി
ഇന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന ആ താരവിവാഹം നടന്നു. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷിനും നീണ്ട നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ പ്രണയ സാഫല്യം – ഇരുവരും വിവാഹിതരായി.മഹാബലിപുരത്തെ ഷെറാട്ടണ്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു വിവാഹം. ഹിന്ദു മതാചാര പ്രകാരമായിരുന്നു …
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരായി Read More