
റിപ്പോര്‍ട്ട്
ചരിത്രപരമായ പ്രഖ്യാപനവുമായി മാർപ്പാപ്പ, സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്ന് പ്രഖ്യാപനം
By ന്യൂസ് ഡെസ്ക്
•
October 21, 2020
റോം: വിപ്ലവകരമായ നിലപാടുമായി ഫ്രാൻസിസ് മാർപ്പാപ്പ. സ്വവര്‍ഗ ബന്ധത്തിന് നിയമപരിരക്ഷ വേണമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചത്. സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. 21-10-2020, ബുധനാഴ്ച പുറത്തുവന്ന ഫ്രാന്‍സിസ്‌കോ എന്ന ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ...
Read full story

