ട്വിറ്ററിനെ പിന്തുടർന്ന് മെറ്റ; ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും ഇനി പണം നൽകി ബ്ലൂ ടിക്ക് വാങ്ങാം
ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും പണം നൽകി വെരിഫൈഡ് ബ്ലൂ ടിക്ക് വാങ്ങുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് മാതൃ കമ്പനിയായ മെറ്റ. മെറ്റ പ്ലാറ്റ്‌ഫോംസിന്റെ സിഇഒയും ചെയർമാനുമായ മാർക്ക് സക്കർബർഗ് ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം പ്രഖ്യാപിച്ചത്. പ്രമുഖ ബിസിനസ്സുകാരനായ എലോൺ മസ്ക് അടുത്തിടെ ട്വിറ്ററിന്റെ സിഇഒ …
ട്വിറ്ററിനെ പിന്തുടർന്ന് മെറ്റ; ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും ഇനി പണം നൽകി ബ്ലൂ ടിക്ക് വാങ്ങാം Read More