റഷ്യ കീഴടക്കിയ യുക്രൈന്‍ നഗരത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി പുടിന്‍
മരിയുപോള്‍: റഷ്യന്‍ സൈന്യം കീഴടക്കിയ യുക്രൈന്‍ തുറമുഖ നഗരമായ മരിയുപോളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. റഷ്യന്‍ ദേശീയ മാധ്യമമാണ് ഇക്കാര്യം അറിയിച്ചത്. കനത്ത ആക്രമണത്തിനൊടുവിലാണ് റഷ്യന്‍ സൈന്യം ഈ നഗരം കീഴടക്കിയത്. ഹെലികോപ്ടറിലാണ് പുടിന്‍ മരിയുപോളിലെത്തിയത്. നഗരത്തിലെ …
റഷ്യ കീഴടക്കിയ യുക്രൈന്‍ നഗരത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി പുടിന്‍ Read More