
റിപ്പോര്‍ട്ട്
ഹോര്‍മുസ് കടലിടുക്കിൽ ചരക്കുകപ്പലിന് തീപിടിച്ച് ഒരു ഇന്ത്യന്‍ നാവികന് മരിച്ചു
By News Editor
•
May 10, 2026
തെഹ്റാന്| ഹോര്‍മുസ് കടലിടുക്കിന് സമീപം ഇന്ത്യന്‍ ചരക്കുകപ്പലിന് തീപിടിച്ച് ഒരു ഇന്ത്യന്‍ നാവികന് മരിച്ചു. കപ്പലിലുണ്ടായിരുന്ന മറ്റ് 17 ജീവനക്കാരെ ഒമാന്‍ കോസ്റ്റ് ഗാര്‍ഡും മറ്റ് രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങള്‍...
Read full story


