കടല്‍ സുരക്ഷാ ഉപകരണങ്ങളും നഷ്ടപരിഹാര തുകയും വിതരണം ചെയ്തു

കൊല്ലം : ഫിഷറീസ് വകുപ്പ് ഓഖി പദ്ധതിയില്‍ ഉള്‍പ്പെടുത്തി രൂപീകരിച്ച കടല്‍സുരക്ഷാ സ്‌ക്വാഡുകള്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ വിതരണത്തിന്റെയും കടല്‍ക്ഷേഭത്തില്‍ മത്സ്യബന്ധനോപകരണങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാര തുക വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ജില്ലയിലെ മത്സ്യഗ്രാമങ്ങളില്‍ …

കടല്‍ സുരക്ഷാ ഉപകരണങ്ങളും നഷ്ടപരിഹാര തുകയും വിതരണം ചെയ്തു Read More