സഹകരണ എക്‌സ്‌പോയ്ക്ക് തുടക്കം മട്ടന്നൂര്‍ അരങ്ങുണര്‍ത്തും, വൈവിദ്ധ്യങ്ങളുടെ മേള തുടങ്ങും

എറണാകുളം: മറൈന്‍ ഡ്രൈവില്‍ തയ്യാറാക്കിയ  പ്രത്യേക വേദിയില്‍ 18.04.2022 വൈകിട്ട് അഞ്ചരയ്ക്ക് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍ സ്വതസിദ്ധ ശൈലിയില്‍ മേളം കൊഴുപ്പിക്കുന്നതോടെ സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന സഹകരണ എക്‌സ്‌പോ 2022 ന് തുടക്കമാകും. മേളം കൊട്ടിയിറങ്ങുമ്പോള്‍ ഏഴ് മണിക്ക് സഹകരണ മന്ത്രി …

സഹകരണ എക്‌സ്‌പോയ്ക്ക് തുടക്കം മട്ടന്നൂര്‍ അരങ്ങുണര്‍ത്തും, വൈവിദ്ധ്യങ്ങളുടെ മേള തുടങ്ങും Read More

എറണാകുളം: ഏപ്രിൽ 18 മുതല്‍ 25 വരെ മറൈൻ ഡ്രൈവിൽ സഹകരണ എക്സ്പോ

എറണാകുളം: കേരളത്തിലെ സമസ്ത മേഖലകളിലെയും പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്കുവഹിക്കുന്ന സഹകരണ മേഖലയെ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനും സഹകരണ മേഖലയിലെ ഏറ്റവും പുതിയ പ്രവര്‍ത്തനങ്ങളും ഉത്പ്പന്നങ്ങളും പരിചയപ്പെടുത്തുന്നതിനുമായി  വിപുലമായ  പ്രദര്‍ശനം സംഘടിപ്പിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് രണ്ടാം 100 ദിന …

എറണാകുളം: ഏപ്രിൽ 18 മുതല്‍ 25 വരെ മറൈൻ ഡ്രൈവിൽ സഹകരണ എക്സ്പോ Read More

സഹകരണ എക്‌സ്‌പോ 22: സ്വാഗതസംഘം ഓഫീസ് മന്ത്രി വി.എന്‍ വാസവന്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും

സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ മറൈന്‍ ഡ്രൈവില്‍ ഏപ്രില്‍ 18 മുതല്‍ 25 വരെ നടത്തുന്ന ‘സഹകരണ എക്‌സ്‌പോ’യുടെ സ്വാഗത സംഘം ഓഫീസ് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 2 ശനിയാഴ്ച ഉച്ചയ്ക്ക് 12 നാണ് ഉദ്ഘാടനം. …

സഹകരണ എക്‌സ്‌പോ 22: സ്വാഗതസംഘം ഓഫീസ് മന്ത്രി വി.എന്‍ വാസവന്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും Read More

എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളമെയ് 2 മുതല്‍ 9 വരെ മറൈന്‍ ഡ്രൈവില്‍

            സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് എറണാകുളം മറൈന്‍ ഡ്രൈവില്‍ മെയ് 2 മുതല്‍ 9 വരെ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന- വിപണന മേളയില്‍ വിവിധ വകുപ്പുകളുടെ തത്സമയ സേവനങ്ങള്‍ മുതല്‍ …

എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളമെയ് 2 മുതല്‍ 9 വരെ മറൈന്‍ ഡ്രൈവില്‍ Read More

എറണാകുളം: ലോകത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം കൊച്ചിയുടെ വികസനത്തെ കാണണം: മന്ത്രി എം.വി ഗോവിന്ദന്‍

എറണാകുളം: ലോകത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പമാണ് കൊച്ചിയുടെ വികസനത്തെ കാണേണ്ടതും വിഭാവനം ചെയ്യേണ്ടതുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കടവന്ത്രയിലെ വിശാലകൊച്ചി വികസന അതോറിറ്റി(ജിസിഡിഎ) ആസ്ഥാനം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  വിശാലകൊച്ചിയുടെ വികസനത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിനിധാനം ചെയ്യുവാന്‍ കഴിയുന്ന ഭരണസംവിധാനം …

എറണാകുളം: ലോകത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം കൊച്ചിയുടെ വികസനത്തെ കാണണം: മന്ത്രി എം.വി ഗോവിന്ദന്‍ Read More

മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ നിന്നും നിന്നും താഴെ വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു

കൊച്ചി : കൊച്ചിയിലെ മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിൽ നിന്നും താഴെ വീണു പരിക്കേറ്റ സ്ത്രീ മരിച്ചു. തമിഴ്നാട് സേലം സ്വദേശിനിയായ കുമാരി (55) ആണ് മരണമടഞ്ഞത്. ഗുരുതര പരിക്കുകളോടെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുമാരി 13 -12 …

മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ നിന്നും നിന്നും താഴെ വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു Read More

ഫ്‌ളാറ്റില്‍ നിന്ന് സാരിയില്‍ തൂങ്ങിയിറങ്ങിയിറങ്ങിയ തമിഴ്‌നാട്ടുകാരിയുടെ നില ഗുരുതരമായി തുടരുന്നു.

കൊച്ചി: ഫ്‌ളാറ്റിന്‍റെ ആറാം നിലയില്‍ നിന്നും സാരിയില്‍ തൂങ്ങി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് താഴെ വീണ ജോലിക്കാരിയുടെ നില ഗുരുതരമായി തുടരുന്നു. തമിഴ്‌നാട് കടലൂര്‍ സ്വദേശിനി കുമാരിയാണ് ബാല്‍ക്കണിയിലൂടെ സാഹസപ്പെട്ട് ഇറങ്ങാന്‍ ശ്രമിച്ചത്. സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുകയാണിവര്‍. ബോധം തിരിച്ചുകിട്ടിയിട്ടില്ലാത്തതിനാല്‍ …

ഫ്‌ളാറ്റില്‍ നിന്ന് സാരിയില്‍ തൂങ്ങിയിറങ്ങിയിറങ്ങിയ തമിഴ്‌നാട്ടുകാരിയുടെ നില ഗുരുതരമായി തുടരുന്നു. Read More