അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്തുസംഘത്തിലെ മുഖ്യ പ്രതി അറസ്റ്റില്‍

അങ്കമാലി: ആന്ധ്രപ്രദേശിലെ നക്‌സല്‍ബാധിത പ്രദേശത്തുനിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പോലീസ് പിടിയിലായി. പാലക്കാട് ചോക്കോട് ചാലുവരമ്പ് ഷറഫുദീന്‍(39) ആണ് അറസ്റ്റിലായത്. വിശാഖപട്ടണത്തിലെ ഗ്രാമത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറില്‍ അങ്കമാലി ക്യാമ്പ്‌ഷെഡ് റോഡില്‍ കാറില്‍ …

അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്തുസംഘത്തിലെ മുഖ്യ പ്രതി അറസ്റ്റില്‍ Read More