വയനാട്: ഫയല്‍ അദാലത്ത്

വയനാട്: ജില്ലാ നഗരാസൂത്രകന്റെ കാര്യാലയത്തില്‍ 2022 മാര്‍ച്ച് 31 വരെ നല്‍കിയ ലേഔട്ട്/കണ്‍കറന്‍സ് അപേക്ഷകളില്‍ സംശയദൂരികരണങ്ങള്‍ക്കായി ഏപ്രില്‍ 28 ന് രാവിലെ 11 ന് ജില്ലാ നഗരാസൂത്രക കാര്യാലയത്തില്‍ ഫയല്‍ അദാലത്ത് നടക്കും. അദാലത്തിലേക്ക് ഏപ്രില്‍ 19 വരെ അപേക്ഷ സമര്‍പ്പിക്കാം. …

വയനാട്: ഫയല്‍ അദാലത്ത് Read More

കോവിഡ് 19: താജ്മഹല്‍ ഉള്‍പ്പടെയുള്ള സംരക്ഷിത സ്മാരകങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടും

ന്യൂഡല്‍ഹി മാര്‍ച്ച് 17: രാജ്യത്ത് കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ താജ്മഹല്‍ ഉള്‍പ്പടെയുള്ള എല്ലാ സംരക്ഷിത സ്മാരകങ്ങളും കേന്ദ്ര മ്യൂസിയങ്ങളും അടച്ചിടുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് പട്ടേല്‍ അറിയിച്ചു. മാര്‍ച്ച് 31 വരെയാകും അടച്ചിടുക. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നും …

കോവിഡ് 19: താജ്മഹല്‍ ഉള്‍പ്പടെയുള്ള സംരക്ഷിത സ്മാരകങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടും Read More

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31

തൃശൂർ മാർച്ച് 12: റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർ മാർച്ച് 31ന് മുൻപ് ബന്ധിപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലോ അക്ഷയകേന്ദ്രങ്ങൾ വഴിയോ ആധാർ ബന്ധിപ്പിക്കാം. കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ ആധാർ ബന്ധിപ്പിക്കാൻ സാധിക്കാതിരുന്നാൽ അതിന്റെ …

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31 Read More

ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ടെസ്റ്റ് വേണ്ട: മാര്‍ച്ച് 31 വരെ ഇളവ്

തിരുവനന്തപുരം ഫെബ്രുവരി 12: കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ വാഹനം ഓടിച്ച് കാണിക്കേണ്ട. മാര്‍ച്ച് 31 വരെയാണ് ഇളവ്. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. കേന്ദ്ര നിയമഭേദഗതിയെ തുടര്‍ന്ന് ഒക്ടോബര്‍ മുതല്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ …

ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ടെസ്റ്റ് വേണ്ട: മാര്‍ച്ച് 31 വരെ ഇളവ് Read More