യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍

കോഴിക്കോട് | ട്രെയിന്‍ യാത്രക്കിടെ രാത്രി യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം പരപ്പനങ്ങാടി അങ്കമാന്റെ പുരയ്ക്കല്‍ മുസ്തഫ(45)യെയാണ് കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഷൊര്‍ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി . മാർച്ച് ആറിനാണ് സംഭവം …

യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍ Read More

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം : തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി. ബോ​ർ​ഡി​ന്‍റെ സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം വ​ള​രെ മോ​ശ​മാ​ണെ​ന്നും ഒ​രു ദി​വ​സ​ത്തെ പ​രി​പാ​ടി​യു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ പോ​ലും ബോ​ർ​ഡി​ന് ക​ഴി​യു​ന്നി​ല്ലെ​ന്നും ദേ​വ​സ്വം ബെ​ഞ്ച് …

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം : തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി Read More

കര്‍ഷകര്‍ 06/03/21 ശനിയാഴ്ച കരിദിനം ആചരിക്കുന്നു

ന്യൂഡൽഹി: കര്‍ഷക സമരം നൂറാം ദിവസത്തിലേക്ക് കടന്നതിൻ്റെ ഭാഗമായി രാജ്യവ്യാപകമായി കര്‍ഷകര്‍ 06/03/21 ശനിയാഴ്ച കരിദിനം ആചരിക്കുന്നു. ഡല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്നുള്ള കെഎംപി എക്‌സ്പ്രസ് പാത കര്‍ഷകര്‍ ഉപരോധിക്കും.രാവിലെ 11 മുതല്‍ അഞ്ച് മണിക്കൂര്‍ വാഹനങ്ങള്‍ തടയും. ജനുവരി 26 ന് …

കര്‍ഷകര്‍ 06/03/21 ശനിയാഴ്ച കരിദിനം ആചരിക്കുന്നു Read More

ജീവനക്കാരുടെ പട്ടിക സമര്‍പ്പിക്കണം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ ഓഫിസ് മേലധികാരികളും ജീവനക്കാരുടെ പട്ടിക മാര്‍ച്ച് 6ന് താലൂക്ക് ഓഫീസുകളിലോ കളക്ടറേറ്റിലോ നേരിട്ടു സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. വീഴ്ച വരുത്തുന്ന ഓഫിസ് മേലധികാരികള്‍ക്കെതിരെ ജനപ്രാതിനിത്യ നിയമപ്രകാരം കര്‍ശന നടപടി …

ജീവനക്കാരുടെ പട്ടിക സമര്‍പ്പിക്കണം Read More

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സ്‌ട്രോങ് റൂമുകളുടെ പരിസരങ്ങളിലും ഇലക്ട്രിക്കൽ സാമഗ്രികൾ വയറിംഗ് നടത്തി സ്ഥാപിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് ലൈസൻസുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ഒമ്പത് നിയമസഭ നിയോജകമണ്ഡലങ്ങളിൽ മണ്ഡല അടിസ്ഥാനത്തിലാണ് ക്വട്ടേഷൻ …

ക്വട്ടേഷൻ ക്ഷണിച്ചു Read More

ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് വാക്സിൻ നല്‍കും-ജില്ല കളക്ടര്‍

ആലപ്പുഴ: ജില്ലയിലെ സംസ്ഥാന സർക്കാർ ജീവനക്കാർ,കേന്ദ്ര സർക്കാർ ജീവനക്കാർ, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ക്ക് കോവിഡ് 19 വാക്സിനേഷൻ മാര്‍ച്ച് 4, 5ന്  ജില്ലയിലെ വിവിധ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നടത്തുമെന്ന് ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. ജില്ലയില്‍ നിലവില്‍ വിവിധ താലൂക്ക് ആശുപത്രികളുള്‍പ്പടെ 85 …

ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് വാക്സിൻ നല്‍കും-ജില്ല കളക്ടര്‍ Read More

അറിയിപ്പ്

എറണാകുളം: ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് ഓപ്പറേറ്റര്‍ ലാസ്കര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അടുത്ത മാസം ആറാം തീയതിക്ക് മുന്‍പ് അതാത് എംപ്ലോയ്മെന്‍റ് …

അറിയിപ്പ് Read More

സ്ലിപ് വേ വര്‍ക്കര്‍ തസ്തികയില്‍ ഒഴിവ്

എറണാകുളം: ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ലിപ് വേ വര്‍ക്കര്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനായുള്ള ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അടുത്ത മാസം ആറാം തീയതിക്ക് മുന്‍പ് …

സ്ലിപ് വേ വര്‍ക്കര്‍ തസ്തികയില്‍ ഒഴിവ് Read More

ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഒഴിവ്

എറണാകുളം: ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിനായുള്ള ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അടുത്ത മാസം ആറാം തീയതിക്ക് മുന്‍പ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി …

ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഒഴിവ് Read More