ജില്ലാ വികസന സമിതി: അലക്ഷ്യമായി തൂങ്ങിക്കിടക്കുന്ന കേബിളുകള്‍ ക്രമപ്പെടുത്താന്‍ അടിയന്തര നടപടി

    നഗരത്തില്‍ യാത്രക്കാര്‍ക്ക് അപകടമാകുന്ന രീതിയില്‍ അലക്ഷ്യമായി തൂങ്ങിക്കിടക്കുന്ന കേബിളുകള്‍ ക്രമപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിച്ചുവരികയാണെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. മാര്‍ച്ച് അഞ്ചിനകം കേബിളുകള്‍ ടാഗ് ചെയ്യും.      ജില്ലയിലെ നാല് ഡിവിഷനുകളിലും അപകടകരമായ കേബിളുകള്‍ …

ജില്ലാ വികസന സമിതി: അലക്ഷ്യമായി തൂങ്ങിക്കിടക്കുന്ന കേബിളുകള്‍ ക്രമപ്പെടുത്താന്‍ അടിയന്തര നടപടി Read More

സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ നിലമ്പൂരില്‍ സന്ദര്‍ശനം നടത്തും

മലപ്പുറം: സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ നിലമ്പൂര്‍ താലൂക്കിലെ പോത്തുകല്ല്  പഞ്ചായത്തിലെ വാണിയമ്പുഴ, ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ ആദിവാസി കോളനിയില്‍ മാര്‍ച്ച് അഞ്ചിന് സന്ദര്‍ശനം നടത്തുമെന്ന് നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ നിലമ്പൂരില്‍ സന്ദര്‍ശനം നടത്തും Read More

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

കൊല്ലം: പോക്‌സോ കോടതിയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒഴിവിലേക്ക് നിയമനത്തിനായി തയ്യാറാക്കുന്ന അഭിഭാഷകരുടെ പാനലിലേക്ക് നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബാര്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഏഴുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും 60 വയസില്‍ താഴെ പ്രായവുമാണ് യോഗ്യത. പൂര്‍ണമായ മേല്‍വിലാസം, ജനനതീയതി, യോഗ്യത, …

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ Read More

ഡ്രൈവിംഗ് പരിശീലനം

കൊല്ലം: ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ ടി ഐയില്‍ ഐ എം സി യുടെ ഭാഗമായി നടത്തുന്ന ഡ്രൈവിംഗ് പരിശീലനത്തിന് 18 വയസിന് മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് അഞ്ച്. വിശദവിവരങ്ങള്‍ 04742594579 നമ്പരില്‍ ലഭിക്കും.

ഡ്രൈവിംഗ് പരിശീലനം Read More

ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രകൃതി ക്ഷോഭം കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സിവില്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് അഞ്ചിന് വൈകീട്ട് അഞ്ചിനകം ഓണ്‍ലൈനായും അസ്സല്‍ രേഖകള്‍ തപാലായി മാര്‍ച്ച് ഏട്ടിന് ഉച്ചയ്ക്ക് ഒരു മണി വരെയും …

ക്വട്ടേഷന്‍ ക്ഷണിച്ചു Read More

കളിമണ്‍ ഉല്‍പ്പന്ന നിര്‍മാണ വിപണനത്തിന് പ്രവര്‍ത്തന മൂലധന വായ്പാ പദ്ധതി

കാസർകോട്: സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉല്‍പ്പന്ന നിര്‍മാണവും വിപണനവും കുലത്തൊഴിലായി സ്വീകരിച്ച സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് കളിമണ്‍പാത്ര നിര്‍മാണ-വിപണന ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തന മൂലധന വായ്പാ നല്‍കുന്നു. വായ്പാ തുക പരമാവധി രണ്ട് ലക്ഷം രൂപ. …

കളിമണ്‍ ഉല്‍പ്പന്ന നിര്‍മാണ വിപണനത്തിന് പ്രവര്‍ത്തന മൂലധന വായ്പാ പദ്ധതി Read More

കളിമണ്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് വായ്പ നല്‍കുന്നു

ആലപ്പുഴ: സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉത്പന്ന നിര്‍മ്മാണവും വിപണനവും കുലത്തൊഴിലായി സ്ഥീകരിച്ച സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തന മൂലധന വായ്പ പദ്ധതി നടപ്പാക്കുന്നു. വായ്പ തുക പരമാവധി രണ്ടു …

കളിമണ്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് വായ്പ നല്‍കുന്നു Read More

സ്റ്റേറ്റ് എൻ.എസ്.എസ്. ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെയും, കോളേജുകളിലെയും എൻ.എസ്.എസ് യൂണിറ്റുകളിലെ സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസറുടെ നിയമന കാലാവധി അവസാനിച്ചതിനാൽ പുതിയ സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസറെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ ഉള്ള സർക്കാർ/എയ്ഡഡ് കോളേജുകളിലെ അധ്യാപകർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന …

സ്റ്റേറ്റ് എൻ.എസ്.എസ്. ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം Read More

സോഷ്യൽ ഓഡിറ്റ് ഡയറക്ടർ: മാർച്ച് അഞ്ചു വരെ അപേക്ഷിക്കാം

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നതിനുള്ള അപേക്ഷ മാർച്ച് അഞ്ച് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ  www.nregs.kerala.gov.in ൽ ലഭിക്കും. മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ്, സംസ്ഥാനമിഷൻ ഓഫീസ്, അഞ്ചാംനില, സ്വരാജ്ഭവൻ, നന്തൻകോട്, …

സോഷ്യൽ ഓഡിറ്റ് ഡയറക്ടർ: മാർച്ച് അഞ്ചു വരെ അപേക്ഷിക്കാം Read More