
പട്ടികവർഗ വികസന വകുപ്പിൽ എസ്.ടി. പ്രൊമോട്ടർ ഒഴിവുകളിലേക്ക് മാർച്ച് 27ന് രാവിലെ 11.30ന് എഴുത്തു പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ ഹാൾ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രങ്ങളിൽ രാവിലെ 11.15ന് മുമ്പായി റിപ്പോർട്ട് ചെയ്യണം. വിജ്ഞാപന പ്രകാരമുള്ള യോഗ്യതയുള്ള അപേക്ഷകരിൽ ആർക്കെങ്കിലും ഹാൾടിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിൽ...
Read full story




