കൊല്ലം: മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് മാര്‍ച്ച് 26

കൊല്ലം: തിരഞ്ഞെടുപ്പ് ജോലിക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മാധ്യമപ്രവര്‍ത്തക്കായി പ്രത്യേക കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പ് മാര്‍ച്ച് 26. കൊല്ലം പ്രസ് ക്ലബില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സമയം. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ആധാര്‍ കാര്‍ഡുമായി എത്തണമെന്ന് ഡി.എം.ഒ …

കൊല്ലം: മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് മാര്‍ച്ച് 26 Read More

തിരുവനന്തപുരം: ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ്: രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്ക് രണ്ടാം ഘട്ട അലോട്ട്മെന്റ്  www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീപെയ്മെന്റ് സ്ലിപ്പ് ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ മാർച്ച് 26 …

തിരുവനന്തപുരം: ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ്: രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു Read More

കൊല്ലം: ക്ഷീരോല്‍പ്പന്ന നിര്‍മാണ പരിശീലനം

കൊല്ലം: ഓച്ചിറ ക്ഷീരോല്‍പ്പന്ന പരിശീലന വികസന കേന്ദ്രത്തില്‍ മാര്‍ച്ച് 26, 27 ദിവസങ്ങളില്‍ വിവിധ ക്ഷീരോല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ പരിശീലനം നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് 135 രൂപ. പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്ക്. 0476-2698550 നമ്പരിലൂടെ രജിസ്റ്റര്‍ ചെയ്യാം. പങ്കെടുക്കുന്നവര്‍ …

കൊല്ലം: ക്ഷീരോല്‍പ്പന്ന നിര്‍മാണ പരിശീലനം Read More

ടെണ്ടര്‍ ക്ഷണിച്ചു

കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ പ്രിന്റിംഗ് വര്‍ക്കുകള്‍ ചെയ്യുന്നതിനും ലബോറട്ടറിയിലേക്ക് ആവശ്യമായ റീ ഏജന്റുകള്‍ ലഭ്യമാക്കുന്നതിനും ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 26 വൈകിട്ട് നാലുവരെ. വിശദ വിവരങ്ങള്‍ ആശുപത്രി ഓഫീസില്‍ ലഭിക്കും.

ടെണ്ടര്‍ ക്ഷണിച്ചു Read More

മാർച്ച് 26 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച

ന്യൂഡൽഹി: ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച. ഈ മാസം 26നാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത തിങ്കളാഴ്ച 15/03/21 ഇന്ധന വില വർധനയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കർഷക പ്രതിഷോധത്തിന്റെ ഭാഗമായാണ് ഭാരത് ബന്ധ് പ്രഖ്യാപിച്ചിരിക്കുന്നത്. …

മാർച്ച് 26 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച Read More