പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

കൊച്ചി |എറണാകുളം മലയാറ്റൂരിൽ പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. . മലയാറ്റൂര്‍ സ്വദേശി ഗംഗ, ഏഴ് വയസ്സുള്ള മകന്‍ ധാര്‍മിക് എന്നിവരാണ് മരിച്ചത്. മാർച്ച് 23 ന് വൈകിട്ട് 5 മണിയോടെയായിരുന്നു അച്ഛനും മകനും പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്. …

പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു Read More

വാഹനാപകടത്തില്‍ കടയ്ക്കല്‍ സ്വദേശികളായ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു

കൊല്ലം: ബംഗളുരുവില്‍ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശികളായ മഞ്ഞപ്പാറ താഴേക്കര വിട്ടില്‍ നസീര്‍-സലീനബിവി ദമ്പതികളുടെ മകന്‍ മുഹമ്മദ് യാസീന്‍ (19), കോട്ടുക്കല്‍ ദീപാ മന്‍സിലില്‍ ദിലീപ് -കടയ്ക്കല്‍ സ്വദേശികളായ റസീന ബീവി ദമ്പതികളുടെ മകന്‍ അല്‍ത്താഫ് …

വാഹനാപകടത്തില്‍ കടയ്ക്കല്‍ സ്വദേശികളായ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു Read More

2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മാർച്ച് 23ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/79/2021-ഫിൻ. തിയതി 18.03.2021 …

2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു Read More

ഹരിത തിരഞ്ഞെടുപ്പ്-2021; ഹ്രസ്വചിത്ര നിര്‍മാണ മത്സരം

കൊല്ലം: പൊതുതിരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കുന്നതിന്റെ പ്രാധാന്യം പൊതുസമൂഹത്തില്‍ എത്തിക്കുന്നതിനായി ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഹ്രസ്വചിത്ര നിര്‍മാണ മത്സരം സംഘടിപ്പിക്കുന്നു. ചിത്രങ്ങള്‍ അഞ്ചു മിനിട്ടില്‍ കവിയരുത്. ഒറ്റത്തവണ ഉപയോഗ ശേഷം വലിച്ചെറിയുന്ന ഡിസ്‌പോസിബിള്‍ വസ്തുക്കള്‍, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, ഫ്‌ളക്‌സ് എന്നിവ ഒഴിവാക്കി …

ഹരിത തിരഞ്ഞെടുപ്പ്-2021; ഹ്രസ്വചിത്ര നിര്‍മാണ മത്സരം Read More

ലേലം ക്ഷണിച്ചു

തൃശൂർ: തൃശൂർ സബ്‌സിഡിയറി സെൻട്രൽ പൊലീസ് കാന്റീൻ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന കാർട്ടൺ ബോക്‌സ് ഉൾപ്പെടെയുള്ള സാധനങ്ങൾ പരസ്യമായി ലേലം ചെയ്യും. മാർച്ച് 23ന് രാവിലെ 11നാണ് ലേലം. ലേലത്തിൽ പങ്കെടുക്കുന്നവർ രാവിലെ 10ന് നിരതദ്രവ്യം 200 രൂപ കെട്ടിവെക്കണം. ടെൻഡർ നൽകുന്നവർ …

ലേലം ക്ഷണിച്ചു Read More

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അംഗം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഒഴിവുവരുന്ന ഒരു അംഗത്തിന്റെ ഒഴിവിലേയ്ക്കായി ഊർജ്ജ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എൻജിനിയറിംഗ്, ഫിനാൻസ്, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, നിയമം അല്ലെങ്കിൽ മാനേജ്‌മെന്റ് സംബന്ധമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രാഗത്ഭ്യം തെളിയിച്ചവരായിരിക്കണം. അഞ്ച് വർഷത്തേക്കായിരിക്കും …

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അംഗം: അപേക്ഷ ക്ഷണിച്ചു Read More