കൊച്ചി |എറണാകുളം മലയാറ്റൂരിൽ പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. . മലയാറ്റൂര്‍ സ്വദേശി ഗംഗ, ഏഴ് വയസ്സുള്ള മകന്‍ ധാര്‍മിക് എന്നിവരാണ് മരിച്ചത്. മാർച്ച് 23 ന് വൈകിട്ട് 5 മണിയോടെയായിരുന്നു...
Read full story
കൊല്ലം: ബംഗളുരുവില്‍ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശികളായ മഞ്ഞപ്പാറ താഴേക്കര വിട്ടില്‍ നസീര്‍-സലീനബിവി ദമ്പതികളുടെ മകന്‍ മുഹമ്മദ് യാസീന്‍ (19), കോട്ടുക്കല്‍ ദീപാ മന്‍സിലില്‍ ദിലീപ് -കടയ്ക്കല്‍ സ്വദേശികളായ...
Read full story
റിപ്പോര്‍ട്ട്

2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

By ന്യൂസ് ഡെസ്ക് March 18, 2021
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മാർച്ച് 23ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച...
Read full story
അറിയിപ്പുകള്‍

ഹരിത തിരഞ്ഞെടുപ്പ്-2021; ഹ്രസ്വചിത്ര നിര്‍മാണ മത്സരം

By ന്യൂസ് ഡെസ്ക് March 17, 2021
കൊല്ലം: പൊതുതിരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കുന്നതിന്റെ പ്രാധാന്യം പൊതുസമൂഹത്തില്‍ എത്തിക്കുന്നതിനായി ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഹ്രസ്വചിത്ര നിര്‍മാണ മത്സരം സംഘടിപ്പിക്കുന്നു. ചിത്രങ്ങള്‍ അഞ്ചു മിനിട്ടില്‍ കവിയരുത്. ഒറ്റത്തവണ ഉപയോഗ ശേഷം വലിച്ചെറിയുന്ന ഡിസ്‌പോസിബിള്‍ വസ്തുക്കള്‍,...
Read full story
അറിയിപ്പുകള്‍

ലേലം ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് March 15, 2021
തൃശൂർ: തൃശൂർ സബ്‌സിഡിയറി സെൻട്രൽ പൊലീസ് കാന്റീൻ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന കാർട്ടൺ ബോക്‌സ് ഉൾപ്പെടെയുള്ള സാധനങ്ങൾ പരസ്യമായി ലേലം ചെയ്യും. മാർച്ച് 23ന് രാവിലെ 11നാണ് ലേലം. ലേലത്തിൽ പങ്കെടുക്കുന്നവർ രാവിലെ 10ന് നിരതദ്രവ്യം...
Read full story
തൊഴിലവസരങ്ങള്‍

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അംഗം: അപേക്ഷ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് February 24, 2021
തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഒഴിവുവരുന്ന ഒരു അംഗത്തിന്റെ ഒഴിവിലേയ്ക്കായി ഊർജ്ജ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എൻജിനിയറിംഗ്, ഫിനാൻസ്, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, നിയമം അല്ലെങ്കിൽ മാനേജ്‌മെന്റ് സംബന്ധമായ പ്രശ്‌നങ്ങൾ കൈകാര്യം...
Read full story