ലോക ക്ഷയരോഗ ദിനാചരണം: സംസ്ഥാനതല സന്ദേശ രചനാമത്സരം

മാർച്ച് 24 ന് ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്കായി സന്ദേശ രചനാ മത്സരം സംഘടിപ്പിക്കുന്നു. ‘അതേ ! നമുക്ക് ക്ഷയരോഗത്തെ തുടച്ചുനീക്കാം’ എന്ന ഈ വർഷത്തെ  ലോക ക്ഷയരോഗ ദിന സന്ദേശമാണ് വിഷയം. മത്സരത്തിൽ പങ്കെടുക്കുന്നവർ മാർച്ച് 22 ന് വൈകിട്ട് 5 മണിക്ക് മുൻപ്   keralatbelimination2025@gmail.com ലേക്ക് സന്ദേശം അയയ്ക്കണം. 3,000 രൂപ …

ലോക ക്ഷയരോഗ ദിനാചരണം: സംസ്ഥാനതല സന്ദേശ രചനാമത്സരം Read More

2000 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മാർച്ച് 22ന് റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സംവിധാനമായ ഇ-കുബേർ വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/87/2022ഫിൻ, തീയതി 17-03-2022) വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ …

2000 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു Read More

പത്രിക സമര്‍പ്പണം പൂര്‍ത്തിയായി; പത്തനംതിട്ട ജില്ലയില്‍ സമര്‍പ്പിച്ചത് 87 പത്രികകള്‍

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയില്‍ ആകെ സമര്‍പ്പിച്ചത് 87 പത്രികകള്‍. തിരുവല്ല നിയോജക മണ്ഡലത്തില്‍ 18, റാന്നി നിയോജക മണ്ഡലത്തില്‍ 20, ആറന്മുള നിയോജക മണ്ഡലത്തില്‍ 15, കോന്നി നിയോജക മണ്ഡലത്തില്‍ 16, അടൂര്‍ …

പത്രിക സമര്‍പ്പണം പൂര്‍ത്തിയായി; പത്തനംതിട്ട ജില്ലയില്‍ സമര്‍പ്പിച്ചത് 87 പത്രികകള്‍ Read More

സൂക്ഷ്മ പരിശോധനയില്‍ 11 പത്രികകള്‍ തള്ളി, സ്വീകരിച്ചത് 84 പത്രികകള്‍

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളില്‍ ലഭിച്ച 95 നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടന്നു. 84 എണ്ണം സ്വീകരിച്ചു, 11 പത്രികകള്‍ തള്ളി. ഓരോ മണ്ഡലത്തിലെയും വരണാധികാരികളുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് …

സൂക്ഷ്മ പരിശോധനയില്‍ 11 പത്രികകള്‍ തള്ളി, സ്വീകരിച്ചത് 84 പത്രികകള്‍ Read More

നിയമസഭ തിരഞ്ഞെടുപ്പ്: സൂക്ഷ്മ പരിശോധന മാര്‍ച്ച് 20, തിരക്കൊഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 20ന് നടക്കും. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വരണാധികാരികളുടെ ഓഫിസുകളില്‍ രാവിലെ 11 മുതല്‍ സൂക്ഷ്മ പരിശോധന തുടങ്ങും. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരിശോധന. സ്ഥാനാര്‍ഥിക്കും ഏജന്റിനും നിര്‍ദേശകനും …

നിയമസഭ തിരഞ്ഞെടുപ്പ്: സൂക്ഷ്മ പരിശോധന മാര്‍ച്ച് 20, തിരക്കൊഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ Read More

ഡിപ്ലോമ പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ മാർച്ച് 22 മുതൽ നടത്താനിരുന്ന ത്രിവൽസര എൻജിനിയറിങ് ഡിപ്ലോമ (5, 6 സെമസ്റ്റർ (2015 സ്‌കീം)-നവംബർ 2020) പരീക്ഷകൾ ഏപ്രിൽ 9ന് ആരംഭിക്കും. പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ തിയതിയും നീട്ടി. ഫൈനില്ലാതെ മാർച്ച് 22 വരെയും 25 …

ഡിപ്ലോമ പരീക്ഷ മാറ്റിവെച്ചു Read More