മീന്‍ തൊണ്ടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

.കൊല്ലം: കുളംവറ്റിക്കുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. തയ്യില്‍ തറയില്‍ അജയന്‍ – സന്ധ്യ ദമ്പതികളുടെ മകൻ ആദര്‍ശ്(26) ആണ് മരിച്ചത്. കൊല്ലം ഓച്ചിറ പ്രയാര്‍ വടക്ക് കളീക്കശേരില്‍ ക്ഷേത്രത്തിന് സമീപം മാർച്ച് 2 വൈകുന്നേരം 5 മണിയോടെയാണ്അ സംഭവം …

മീന്‍ തൊണ്ടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം Read More

ലേലം

വരാപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഓഫീസ് കെട്ടിടം (കെട്ടിട നമ്പര്‍,273) പൊളിച്ച് നീക്കം ചെയ്ത് കൊണ്ടുപോകുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് രണ്ടിന് രാവിലെ 11-ന്  ലേലം ആരംഭിക്കും. ലേലത്തിനു ശേഷം ലഭിച്ച ടെന്‍ഡര്‍ അപേക്ഷകള്‍ തുറക്കും. ലേല തുകയാണോ …

ലേലം Read More

ക്വട്ടേഷന്‍ ക്ഷണിച്ചു

കാസർകോട്: നീലേശ്വരം അഡീഷനല്‍ ഐ സി ഡി എസ് പരിധിയില്‍ പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് ഒരു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു Read More

ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കില്‍ വരള്‍ച്ച, കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍  വഴിച്ചേരി/പാതിരപ്പള്ളി/കലവൂര്‍/കരുമാടി പമ്പ് ഹൗസുകളിലെ കുടിവെള്ള സ്രോതസ്സില്‍ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തിരം താലൂക്കിലെ വിവിധ വില്ലേജുകളില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് മീഡിയം ഗുഡ്‌സ് വെഹിക്കിള്‍ (മിനി ലോറി), ലൈറ്റ് മോട്ടോര്‍ …

ദര്‍ഘാസ് ക്ഷണിച്ചു Read More

ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

കാസർകോട്: ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് രണ്ടിന് രാവിലെ 10ന്  സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടക്കും. റിപ്പോര്‍ട്ടര്‍, ഗ്രാഫിക് ഡിസൈനര്‍, ഓഫീസ് അസിസ്റ്റന്റ്, വീഡിയോ എഡിറ്റര്‍, ടെലികോളര്‍, സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. ജേര്‍ണലിസം കോഴ്സ് കഴിഞ്ഞവര്‍ക്ക് റിപ്പോര്‍ട്ടര്‍ …

ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച Read More