ഇടുക്കി: ഖാദി റിബേറ്റ്

ഖാദി തുണിത്തരങ്ങൾക്ക് മാര്‍ച്ച് 13 മുതല്‍ 17 വരെ 30% വരെ സ്പെഷ്യല്‍ റിബേറ്റ്. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ സാമ്പത്തിക വര്‍ഷാവസാനത്തോടനുബന്ധിച്ചാണ് ഓഫർ ലഭ്യമാക്കിയിരിക്കുന്നത്. തൊടുപുഴ കെ.ജി.എസ് മാതാ ആര്‍ക്കേഡ്, തൊടുപുഴ കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ്, കട്ടപ്പന കെ.ജി.എസ് …

ഇടുക്കി: ഖാദി റിബേറ്റ് Read More