തെങ്ങിന്‍തൈ വിതരണം

ആലപ്പുഴ: കൃഷ്ണപുരം കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തില്‍ നിന്നും തെങ്ങിന്‍ തൈകളുടെ വിതരണത്തിനായുള്ള രജിസ്ട്രേഷന്‍ മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ നടത്തും. താല്‍പര്യമുള്ള കര്‍ഷകര്‍ 0479-2444678 എന്ന നമ്പറില്‍ വിളിച്ച് തൈകള്‍ ബുക്ക് …

തെങ്ങിന്‍തൈ വിതരണം Read More