കണ്ണൂർ: ലോഗോ നിര്‍മാണ മത്സരം

കണ്ണൂർ: മാര്‍ച്ച് മൂന്ന് ലോക വന്യജീവി ദിനത്തിന്റെ ഭാഗമായി കണ്ണൂരിന്റെ ജൈവ വൈവിധ്യം എന്ന വിഷയത്തില്‍ ലോഗോ മത്സരം സംഘടിപ്പിക്കുന്നു. ലോഗോ 6 cm X 6 cm വലുപ്പത്തില്‍ വൃത്താകൃതിയിലായിരിക്കണം. പിഎന്‍ജി അല്ലെങ്കില്‍ ജെപിഇജി ഫയല്‍ മാതൃകയിലും അഞ്ച് എംബിയില്‍ …

കണ്ണൂർ: ലോഗോ നിര്‍മാണ മത്സരം Read More

വെർട്ടിക്കൽ പച്ചക്കറി കൃഷിക്ക് ഹോർട്ടികൾച്ചർ മിഷന്റെ പദ്ധതി

പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും വിഷരഹിത പച്ചക്കറി ഉത്പാദനം വർധിപ്പിക്കുന്നതിനുമായി സംസ്ഥാനത്തെ നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും ഭൂരഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന ഹോർട്ടി കൾച്ചർ മിഷന്റെ നേതൃത്വത്തിൽ വെർട്ടിക്കൽ മാതൃകയിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ …

വെർട്ടിക്കൽ പച്ചക്കറി കൃഷിക്ക് ഹോർട്ടികൾച്ചർ മിഷന്റെ പദ്ധതി Read More

പോളിങ്ങ് ഡ്യൂട്ടി: വിവരങ്ങള്‍ നല്‍കാത്തവര്‍ക്കെതിരെ നടപടി

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ്ങ് ഉദ്യോഗസ്ഥരായി നിയമിക്കുന്നതിന് ജീവനക്കാരുടെ വിവരങ്ങള്‍ മാര്‍ച്ച് ഒന്നിനകം സമര്‍പ്പിക്കാത്ത സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, ബാങ്ക്/ എയ്ഡഡ് സ്ഥാപനങ്ങളിലെ ഓഫീസ് മേധാവികള്‍ അടിയന്തിരമായി വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ ഡി …

പോളിങ്ങ് ഡ്യൂട്ടി: വിവരങ്ങള്‍ നല്‍കാത്തവര്‍ക്കെതിരെ നടപടി Read More

അഭിമുഖം മാറ്റിവച്ചു

കൊല്ലം: ചന്ദനത്തോപ്പ് ഗവണ്മെന്റ് ഐ ടി ഐയില്‍ മാര്‍ച്ച് ഒന്നിന് നടക്കാനിരുന്ന മെഷീനിസ്റ്റ് ട്രേഡ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (പ്രൊവിഷണല്‍) നിയമനത്തിനുള്ള അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍-04742712781.

അഭിമുഖം മാറ്റിവച്ചു Read More

ക്വട്ടേഷന്‍ ക്ഷണിച്ചു

കാസർകോട്: കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ക്ക് 50 എണ്ണം ജി പിഎസ് ട്രാക്കിങ് സിസ്റ്റം ഘടിപ്പിക്കാന്‍ വിദഗ്ധരുടെ സേവനം ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് 12നകം ക്വട്ടേഷനുകള്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ക്ക് ലഭ്യമാക്കണം.

ക്വട്ടേഷന്‍ ക്ഷണിച്ചു Read More

കല്ലടുക്ക-പെര്‍ള-ഉക്കിനടുക്ക അന്തര്‍ സംസ്ഥാന പാതയില്‍ ഗതാഗത നിയന്ത്രണം

കാസർകോട്: കല്ലടുക്ക-പെര്‍ള-ഉക്കിനടുക്ക അന്തര്‍ സംസ്ഥാന പാതയില്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍ അടുക്കസ്ഥല-ഒഡിയ-കാട്ടുകുക്കെ-പെര്‍ള വഴി കടന്നു പോകേണ്ടതാണെന്ന് അറിയിച്ചു.

കല്ലടുക്ക-പെര്‍ള-ഉക്കിനടുക്ക അന്തര്‍ സംസ്ഥാന പാതയില്‍ ഗതാഗത നിയന്ത്രണം Read More

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് മാറ്റി

തിരുവനന്തപുരം: ഉത്പാദന (ജനറേഷൻ) വിഭാഗത്തിന്റെ മൂലധന നിക്ഷേപ പദ്ധതിയുടെ അംഗീകാരത്തിന് കെ.എസ്.ഇ.ബി നൽകിയ അപേക്ഷയിൽ  വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മാർച്ച് ഒന്നിന് എറണാകുളം കളമശേരി പത്തടിപ്പാലം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിൽ നടത്താനിരുന്ന പൊതുതെളിവെടുപ്പ് മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മാർച്ച് …

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് മാറ്റി Read More

സ്‌പോട്ട് അഡ്മിഷന്‍

കാസർകോട്: ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സ് മെറിറ്റ് സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് ഒന്നിന്  രാവിലെ 10 ന്  അടൂര്‍ സെന്ററായ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തില്‍ നടക്കും. 50 ശതമാനം മാര്‍ക്കോടുകൂടിയുള്ള പ്ലസ്ടു, ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ …

സ്‌പോട്ട് അഡ്മിഷന്‍ Read More

തീരമൈത്രി സീഫുഡ് റസ്റ്റോറന്റ് ആരംഭിക്കാം: അപേക്ഷ ക്ഷണിച്ചു

കാസർകോട്: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്)  തീരമൈത്രി സീ ഫുഡ് റസ്റ്റോറന്റ് പദ്ധതിയിലേക്ക്  ജില്ലയിലെ തീരദ്ദേശ പഞ്ചായത്തുകളിലെ മത്സ്യത്തൊഴിലാളി വനിതകൾക്ക് അപേക്ഷിക്കാം. അഞ്ച് പേർ വീതമുള്ള ഗ്രൂപ്പുകളെയാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. …

തീരമൈത്രി സീഫുഡ് റസ്റ്റോറന്റ് ആരംഭിക്കാം: അപേക്ഷ ക്ഷണിച്ചു Read More

ഒന്നാംവർഷ പി.ജി(ഹോമിയോ) ക്ലാസ് മാർച്ച് ഒന്നിന് ആരംഭിക്കും

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ ഒന്നാംവർഷ പി.ജി(ഹോമിയോ) ക്ലാസ് മാർച്ച് ഒന്നിന് ആരംഭിക്കും. വിദ്യാർത്ഥികൾ രാവിലെ 10ന് കോളേജിൽ എത്തണം.

ഒന്നാംവർഷ പി.ജി(ഹോമിയോ) ക്ലാസ് മാർച്ച് ഒന്നിന് ആരംഭിക്കും Read More