ആലപ്പുഴ: കേരള പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍ പ്രൈമറി അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സ് മെറിറ്റ് സ്പോട്ട് അഡ്മിഷന്‍ മാര്‍ച്ച് ഒന്നിന് രാവിലെ 10ന് അടൂര്‍ സെന്ററായ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തില്‍ നടക്കും....
Read full storyTag: march 1
കൊച്ചി: കേരള ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗിന്റെ കീഴില്‍ പനങ്ങാട് ഫിഷറീസ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈഡ്രോഗ്രാഫിക് ആന്റ് അഡ്വാന്‍സ് സ്റ്റഡീസ് (KIHAS) ലേക്ക് ബേസിക് ഹൈഡ്രോഗ്രാഫിക് സര്‍വേ കോഴ്‌സ് ആറ് മാസം പ്ലസ് ആറ് മാസം ഓണ്‍...
Read full story

