പ്രസവത്തെ തുടർന്ന് 14 കാരി മരിച്ചു; സിംബാബ്‌വെയിലെ വിവാഹ സമ്പ്രദായങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഐക്യരാഷ്ട്ര സംഘടന

ഹരാരെ: ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയിലെ വിവാഹ സമ്പ്രദായങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഐക്യരാഷ്ട്ര സംഘടന. രാജ്യത്ത് നിലനിൽക്കുന്ന ശൈശവ വിവാഹത്തിനും ബഹുഭാര്യത്വത്തിനും എതിരെയാണ് യു എൻ മുന്നോട്ടുവന്നിരിക്കുന്നത്. പള്ളിയോടനുബന്ധിച്ച ആശ്രമത്തിൽ പ്രസവിച്ച 14 വയസ്സുള്ള പെൺകുട്ടി മരിച്ചതിനെ തുടർന്നാണ് ഐക്യരാഷ്ട്രസഭയുടെ വിമർശനം. സംഭവത്തിൽ …

പ്രസവത്തെ തുടർന്ന് 14 കാരി മരിച്ചു; സിംബാബ്‌വെയിലെ വിവാഹ സമ്പ്രദായങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഐക്യരാഷ്ട്ര സംഘടന Read More