മരടില്‍ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം, രണ്ടുപേര്‍ മരിച്ചു
കൊച്ചി: കൊച്ചി മരടിൽ കെട്ടിടം തകർന്നു വീണ് രണ്ടുപേർ മരിച്ചു. കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെയായിരുന്നു അപകടം. ഒഡീഷ സ്വദേശികളായ ശങ്കർ, സുശാന്ത് എന്നിവരാണ് മരിച്ചത്. ന്യൂക്ലിയസ് മാളിന് സമീപം പഴയ വീട് പൊളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
മരടില്‍ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം, രണ്ടുപേര്‍ മരിച്ചു Read More