കോതമംഗലം സബ് ജില്ലാ സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു

ഈ വർഷത്തെ കോതമംഗലം വിദ്യാഭ്യാസ ഉപ ജില്ലാ  സ്കൂൾ കായികമേളയ്ക്ക് മാർ ബേസിൽ  ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിൽ തിരിതെളിഞ്ഞു.  മേളയുടെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു. നാല് ദിവസം നീണ്ടുനിൽക്കുന്ന കായിക മേള നവംബർ 11 നാണ് സമാപിക്കുക.  …

കോതമംഗലം സബ് ജില്ലാ സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു Read More