വീട്ടു മുറ്റത്ത് നിന്ന് കുഞ്ഞിന് ചോറ് കൊടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ യുവതി മരിച്ചു

തൃശ്ശൂര്‍ | വീട്ടുമുറ്റത്തുനിന്ന് കുഞ്ഞിനു ചോറുകൊടുക്കെ പാമ്പുകടിയേറ്റ യുവതി മരിച്ചു. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിന്റെ ഭാര്യ ഹെന്ന(28)യാണ് മരിച്ചത്. മെയ് 27 ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം… ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹെന്നയുടെ ജീവന്‍ രക്ഷിക്കാനായില്ല. …

വീട്ടു മുറ്റത്ത് നിന്ന് കുഞ്ഞിന് ചോറ് കൊടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ യുവതി മരിച്ചു Read More

മാപ്രാണം സ്വദേശി പൊറിഞ്ചു : കരുവന്നൂർ ബാങ്കിന്റെ കണ്ണിൽ ചോരയില്ലാത്ത പ്രവൃത്തിക്ക് ഇരയായ മറ്റൊരു നിക്ഷേപകൻ

തൃശൂർ : കരുവന്നൂർ ബാങ്കിന്റെ കണ്ണിൽ ചോരയില്ലാത്ത പ്രവൃത്തിക്ക് ഇരയാണ് മാപ്രാണം സ്വദേശി പൊറിഞ്ചു. തന്റെയും കുടുംബത്തിന്റെയും പേരിൽ നാല്പത് ലക്ഷം രൂപയാണ് പൊറിഞ്ചു ബാങ്കിൽ നിക്ഷേപിച്ചത്. ബാങ്ക് തട്ടിപ്പ് നടത്തിയതോടെ ഇവർക്കും പണം തിരികെ കിട്ടിയില്ല. ഇതിനിടെ ആശുപത്രിയിലായ പൊറിഞ്ചുവിന് …

മാപ്രാണം സ്വദേശി പൊറിഞ്ചു : കരുവന്നൂർ ബാങ്കിന്റെ കണ്ണിൽ ചോരയില്ലാത്ത പ്രവൃത്തിക്ക് ഇരയായ മറ്റൊരു നിക്ഷേപകൻ Read More

കുടുംബ വഴക്കിനെ തുടര്‍ന്ന്‌ വയോധികന്‍ ജീവനൊടുക്കി

മാപ്രാണം : കുടുംബ വഴക്കിനെ തുടര്‍ന്ന്‌ മകനെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ച വയോധികന്‍ ജീവനൊടുക്കി. തൈവളപ്പില്‍ കൊച്ചാപ്പുശശിധരന്‍ (75) ആണ്‌ മരിച്ചത്‌. മകന്‍ നിധിന്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് രക്ഷപെട്ടു. 2022 ജനുവരി 25ന്‌ പുലര്‍ച്ചെയാണ്‌ സംഭവം. കുടുംബ വഴക്കാണ്‌ പ്രശ്‌നത്തിന്‌ …

കുടുംബ വഴക്കിനെ തുടര്‍ന്ന്‌ വയോധികന്‍ ജീവനൊടുക്കി Read More