മത്സ്യഫെഡിൽ മെക്കാനിക്ക് നിയമനം
ജില്ലയിലെ മത്സ്യഫെഡ് ഔട്ട് ബോർഡ് മോട്ടോർ സർവീസ് സെന്റർ വ്യവസ്ഥകൾക്കനുസൃതമായി ഏറ്റെടുത്ത് നടത്തുന്നതിന് മെക്കാനിക്കുകളെ നിയമിക്കുന്നു. മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഐ ടി ഐ – ഫിറ്റർ/ മെഷിനിസ്റ്റ് (വി എച്ച് എസ് ഇ അഭിലഷണീയം) യോഗ്യതയുള്ളതും അല്ലാത്തപക്ഷം ഈ മേഖലയിൽ പ്രവൃത്തി …
മത്സ്യഫെഡിൽ മെക്കാനിക്ക് നിയമനം Read More