തലയ്ക്ക് അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവിനെ വധിച്ചു

സുക്മ (ഛത്തീസ്ഗഡ്): തലയ്ക്ക് അഞ്ചു ലക്ഷം രൂപ സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവ്, സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.സുക്മയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സി.പി.ഐ. (മാവോയിസ്റ്റ്) കതേകല്യാന്‍ ഏരിയാ കമ്മിറ്റി അംഗം രാകേഷ് മഡ്കാം മരിച്ചത്. മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന രഹസ്യ …

തലയ്ക്ക് അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവിനെ വധിച്ചു Read More