മാവോയിസ്റ്റ് ആശയങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടതായി പോലീസിൽ കീഴടങ്ങിയ ഡെപ്യൂട്ടി കമാൻഡൻന്റ് ലിജേഷ്

വയനാട്: വയനാട്ടിൽ മാവോവാദി കീഴടങ്ങിയതായി പൊലീസ്. കബനി ദളത്തിലെ ഡെപ്യൂട്ടി കമാൻഡന്റായിരുന്ന ലിജേഷ് എന്ന രാമു രമണയാണ് കീഴടങ്ങിയത്. കോഴിക്കോട് നോർത്ത് സോൺ ഐജി അശോക് യാദവ്ആണ് ഈവിവരം മാധ്യമങ്ങളെ അറിയിച്ചത്. കേരള സർക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് പ്രകാരമുള്ള ആദ്യ …

മാവോയിസ്റ്റ് ആശയങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടതായി പോലീസിൽ കീഴടങ്ങിയ ഡെപ്യൂട്ടി കമാൻഡൻന്റ് ലിജേഷ് Read More

വനിതാ മാവോയിസ്റ്റ് കോറ കുമാരി പോലീസില്‍ കീഴടങ്ങി

വിശാഖപട്ടണം: തലയ്ക്കു നാലു ലക്ഷം രൂപ വിലയിട്ട വനിതാ മാവോയിസ്റ്റ് കീഴടങ്ങി. ശ്വേത എന്നറിയപ്പെടുന്ന കോറ കുമാരിയാണു വിശാഖപട്ടണം ജില്ലയില്‍ പോലീസ് മുന്പാകെ ഇന്നലെ കീഴടങ്ങിയത്. സിപിഐ(മാവോയിസ്റ്റ്) പേദബായലു ദളം ഏരിയ കമ്മിറ്റി അംഗമാണു ശ്വേത. ആറു കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 43 …

വനിതാ മാവോയിസ്റ്റ് കോറ കുമാരി പോലീസില്‍ കീഴടങ്ങി Read More

തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിക്കപ്പെട്ട മാവോ നേതാവ് അക്കിരാജു അന്തരിച്ചു

വിശാഖപട്ടണം: തലയ്ക്ക് ഒരു കോടി രൂപയുടെ ഇനാം പ്രഖ്യാപിക്കപ്പെട്ട മാവോയിസ്റ്റ് നേതാവ് അക്കിരാജു ഹരഗോപാല്‍ അഥവാ രാമകൃഷ്ണ (66) ചത്തീസ്ഗഡിലെ വനത്തിനുള്ളില്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട്. 2003 ല്‍ അലിപിരിയില്‍ മുന്‍മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന് നേര്‍ക്കുനടന്ന ആക്രമണം, 37 ഗ്രേഹണ്ട് സ്‌പെഷല്‍ …

തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിക്കപ്പെട്ട മാവോ നേതാവ് അക്കിരാജു അന്തരിച്ചു Read More

ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടെ രണ്ട് സൈനീകര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ ഇന്തോ ടിബത്തന്‍ ബോര്‍ഡര്‍ പോലിസ് (ഐടിബിപി) അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍നിന്നുള്ള അസിസ്റ്റന്റ് കമാന്‍ഡന്റ് സുധാകര്‍ ഷിന്‍ഡെ, പഞ്ചാബിലെ റായ്കോട്ട് സ്വദേശിയായ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഗുര്‍മുഖ് സിങ് …

ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടെ രണ്ട് സൈനീകര്‍ കൊല്ലപ്പെട്ടു Read More

മാവോയിസ്റ്റുകളുടെ പേരില്‍ വ്യാപാരികള്‍ക്ക് ഭീഷണിക്കത്ത്; പൊലീസ് അന്വേഷണം തുടങ്ങി

മാവോയിസ്റ്റുകളുടെ പേരില്‍ മൂന്ന് വ്യാപാരികള്‍ക്ക് ഭീഷണി കത്ത് ലഭിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി ശ്രീജിത്തിന്റെ നേതൃത്ത്വത്തിലാണ് പരിശോധന. കോഴിക്കോട് ഹൗസിങ്ങ് കോളനിയിലാണ് 18/07/2021 ഞായറാഴ്ച പരിശോധന നടത്തിയത്. മൂന്ന് കോടി രൂപ വീതം ആവശ്യപ്പെട്ടാണ് കത്ത് …

മാവോയിസ്റ്റുകളുടെ പേരില്‍ വ്യാപാരികള്‍ക്ക് ഭീഷണിക്കത്ത്; പൊലീസ് അന്വേഷണം തുടങ്ങി Read More

ഛത്തീസ്‌ഘട്ടില്‍ ഏറ്റുമുട്ടലിനിടെ മാവോയിസ്‌റ്റുകള്‍ ബന്ധിയാക്കിയ സിആര്‍പിഎഫ്‌ കമാന്റര്‍ രാകേശ്വര്‍ സിംഹ്‌ മന്‍ഹാസിന്റെ ചിത്രം പുറത്തുവിട്ടു

റായ്‌പൂര്‍: ഛത്തീസ്‌ ഗഢിലെ ബസ്‌തര്‍ വനത്തില്‍ നടന്ന ഏറ്റുമുട്ടലിനിടെ മാവോയിസറ്റുകള്‍ ബന്ധിയാക്കിയ സിആര്‍പിഎഫ്‌ കോബ്ര യൂണിറ്റ്‌ കമാൻഡർ രാകേശ്വര്‍ സിംഹ്‌ മന്‍ഹാസിന്റെ ചിത്രം 7.4.2021 ബുധനാഴ്ച പുറത്തുവിട്ടു. താല്‍ക്കാലികമായി കെട്ടിയ ഓലഷെഡ്ഡില്‍ രാകേശ്വര്‍ സിംഗ്‌ പ്ലാസ്റ്റിക്‌ പായില്‍ ഇരിക്കുന്നതായിട്ടുളള ചിത്രമാണ്‌ പുറത്തുവിട്ടിട്ടുളളത്‌. …

ഛത്തീസ്‌ഘട്ടില്‍ ഏറ്റുമുട്ടലിനിടെ മാവോയിസ്‌റ്റുകള്‍ ബന്ധിയാക്കിയ സിആര്‍പിഎഫ്‌ കമാന്റര്‍ രാകേശ്വര്‍ സിംഹ്‌ മന്‍ഹാസിന്റെ ചിത്രം പുറത്തുവിട്ടു Read More

മാവോവാദി പ്രവർത്തകൻ വേൽമുരുകന്റേത് വ്യാജ ഏറ്റുമുട്ടൽ കൊലയെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകൾ പുറത്ത്, മരിച്ചതിന് ശേഷമാണ് രണ്ടു തുടയെല്ലുകളും പൊട്ടിയതെന്നും റിപോര്‍ട്ട്

കോഴിക്കോട്: വയനാട് പടിഞ്ഞാറത്തറയിൽ പോലിസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട മാവോവാദി പ്രവർത്തകൻ വേൽമുരുകന്റേത് വ്യാജ ഏറ്റുമുട്ടൽ കൊലയെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകൾ പുറത്ത്. വേല്‍മുരുകന്റെ ശരീരത്തില്‍ 44 മുറിവുകളുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപോർട്ടിൽ പറയുന്നത്. മരിച്ചതിന് ശേഷമാണ് രണ്ടു തുടയെല്ലുകളും പൊട്ടിയതെന്നും റിപോര്‍ട്ട് …

മാവോവാദി പ്രവർത്തകൻ വേൽമുരുകന്റേത് വ്യാജ ഏറ്റുമുട്ടൽ കൊലയെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകൾ പുറത്ത്, മരിച്ചതിന് ശേഷമാണ് രണ്ടു തുടയെല്ലുകളും പൊട്ടിയതെന്നും റിപോര്‍ട്ട് Read More

ഓസ്കാറിലെ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ജെല്ലിക്കെട്ട് ഓസ്കാർ നോമിനേഷൻ പട്ടികയിൽ നിന്നും പുറത്ത്

കൊച്ചി : എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി എസ് ഹരീഷും ആർ ജയകുമാറും തിരക്കഥയെഴുതി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലയാള ചിത്രമായ ജെല്ലിക്കെട്ട് 93-ാം ഓസ്കാർ നോമിനേഷൻ പട്ടികയിൽ നിന്നും പുറത്ത്. ഓസ്കാറിലെ ഇന്ത്യൻ പ്രതീക്ഷയായിരുന്ന …

ഓസ്കാറിലെ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ജെല്ലിക്കെട്ട് ഓസ്കാർ നോമിനേഷൻ പട്ടികയിൽ നിന്നും പുറത്ത് Read More

വേല്‍മുരുകന്റെ ശരീരത്തില്‍ നിറയെ വെടിയേറ്റ പാടുകളെന്ന് സഹോദരന്‍, അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും

കോഴിക്കോട്: മാവോയിസ്റ്റ് ‌വേല്‍മുരുകന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സഹോദരന്‍. തൊട്ടടുത്ത് നിന്നാണ് വെടി വെച്ചിട്ടുളളതെന്നും , ശരീരം നിറയെ വെടിയേറ്റ പാടുകള്‍ ഉണ്ടെന്നും കോഴിക്കോട്ടെത്തിയ സഹോദരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല …

വേല്‍മുരുകന്റെ ശരീരത്തില്‍ നിറയെ വെടിയേറ്റ പാടുകളെന്ന് സഹോദരന്‍, അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും Read More

മാവോയിസ്റ്റ്- പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി

വയനാട്: വയനാട് പടിഞ്ഞാറത്തറ നടന്ന മാവോയിസ്റ്റ്- പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി മുരുകൻ ആണെന്ന് പോലിസ്. ഇക്കാര്യം വയനാട് എസ്.പി ജി .പൂങ്കുഴലി സ്ഥിരീകരിച്ചു. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും അഞ്ചു പേര്‍ ചിതറിയോടുകയായിരുന്നുവെന്നും എസ്.പി അറിയിച്ചു.. സംഘത്തിലെ മറ്റൊരാള്‍ക്കും പരിക്കേറ്റതായി …

മാവോയിസ്റ്റ്- പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി Read More