നിയമസഭാ തെരഞ്ഞെടുപ്പ്: പെരുമാറ്റചട്ട ലംഘനം നിരീക്ഷിച്ച് സിവിജില്‍
പത്തനംതിട്ട: നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം സസൂക്ഷ്മം നിരീക്ഷിച്ച് സിവിജില്‍. സിവിജില്‍ മുഖേന പത്തനംതിട്ട ജില്ലയില്‍ ഇതുവരെ ലഭിച്ചത് 561 പരാതികള്‍. ഇതില്‍ ആറ് പരാതികളില്‍ കഴമ്പില്ല എന്ന് വ്യക്തമായതിനേ തുടര്‍ന്ന് ഒഴിവാക്കി. സിവിജില്‍ ആപ്പ് വഴി ഇതുവരെ രജിസ്റ്റര്‍ …
നിയമസഭാ തെരഞ്ഞെടുപ്പ്: പെരുമാറ്റചട്ട ലംഘനം നിരീക്ഷിച്ച് സിവിജില്‍ Read More