ദില്ലി ആർഎംഎൽ ആശുപത്രിയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന നഴ്സുമാരെ പിരിച്ചുവിട്ട വിഷയത്തിൽ ഇടപെടുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

ദില്ലി: രാജ്യതലസ്ഥാനത്തെ ആർഎംഎൽ ആശുപത്രിയിൽ മലയാളികൾ അടക്കമുള്ള നഴ്സുമാരെ പിരിച്ചു വിട്ട നടപടിക്കെതിരെ കേരളത്തിൽ നിന്നുള്ള എംപിമാർ കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ടു നിവേദനം നൽകി. എൻ.കെ പ്രേമചന്ദ്രൻ എം പി യുടെ നേതൃത്വത്തിൽ മുപ്പത് എംപിമാർ ഒപ്പിട്ട നിവേദനമാണ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് …

ദില്ലി ആർഎംഎൽ ആശുപത്രിയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന നഴ്സുമാരെ പിരിച്ചുവിട്ട വിഷയത്തിൽ ഇടപെടുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ Read More

ഒമിക്രോണ്‍ കണ്ടെത്താന്‍ നിലവിലെ പരിശോധന സംവിധാനങ്ങള്‍ക്ക് കഴിയുമെന്ന് കേന്ദ്രആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദമാണെങ്കിലും നിലവിലുള്ള കോവിഡ് ടെസ്റ്റുകളായ ആര്‍.ടി. പിസിആര്‍, റാറ്റ് ടെസ്റ്റുകള്‍ വഴി കണ്ടെത്താന്‍ കഴിയുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ ഇതുവരെ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്നും കേന്ദ്രആരോഗ്യമന്ത്രി മാന്‍സുഖ് മാണ്ഡവ്യ പാര്‍ലമെന്റില്‍ വ്യക്തമാക്കി.വിലകുറഞ്ഞതും വേഗത്തിലുള്ളതുമായ ആന്റിജന്‍ അടക്കമുള്ള …

ഒമിക്രോണ്‍ കണ്ടെത്താന്‍ നിലവിലെ പരിശോധന സംവിധാനങ്ങള്‍ക്ക് കഴിയുമെന്ന് കേന്ദ്രആരോഗ്യമന്ത്രി Read More

രാജ്യത്ത് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. രാജ്യസഭയിൽ ശീതകാല സമ്മേളനത്തിൽ ചോദ്യോത്തരവേളയിൽ പ്രതികരിക്കുകയായിരുന്നു മാണ്ഡവ്യ. ഇതുവരെ രാജ്യത്ത് കോവിഡിന്റെ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തിട്ടില്ല. സംശയമുള്ള കേസുകൾ അടിയന്തരമായി പരിശോധിച്ചുവരികയാണ്. കോവിഡ് പ്രതിസന്ധിക്കിടെ …

രാജ്യത്ത് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി Read More

അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിയവര്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടുത്തി ഇന്ത്യയില്‍ എത്തിച്ചവര്‍ക്ക് പോളിയോ വാക്സീന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും നിലവില്‍ പോളിയോ മഹാമാരി നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. We have decided to vaccinate Afghanistan returnees with free …

അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിയവര്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം Read More

കൊവിഡ് വ്യാപനം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തിൽ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ 16/08/2021 തിങ്കളാഴ്ച ഉച്ചയോടെ കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ്ജ് എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ടിപിആർ കുറയാത്ത …

കൊവിഡ് വ്യാപനം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തിൽ Read More

സ്കൂൾ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കും

തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകൾ, പരീക്ഷകൾ, പ്ലസ് വൺ പ്രവേശം എന്നിവ ആരംഭിക്കേണ്ടതിനാൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കും. എല്ലാ പൊതുപരിപാടികൾക്കും മുൻകൂർ അനുമതി വാങ്ങണം. സർക്കാർ ഓഫീസുകളിൽ ഓണത്തോടനുബന്ധിച്ച് പൂക്കളം ഇടുന്നതൊഴികെയുള്ള ആഘോഷപരിപാടികൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കൺടെയ്ൻമെന്റ് …

സ്കൂൾ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കും Read More

രാജ്യത്ത് 43,509 പുതിയ രോഗികള്‍, പകുതിയിലധികം കേരളത്തില്‍; കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കും

ന്യൂഡൽഹി: രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്യുന്ന കോവിഡ് രോഗികളിൽ പകുതിയിലേറെയും കേരളത്തിൽനിന്നാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ജൂലൈ 29 ന് രാവിലത്തെ കണക്കു പ്രകാരം 24 മണിക്കൂറിനിടെ 43,509 പേർക്കു കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പകുതിയിൽ കൂടുതൽ …

രാജ്യത്ത് 43,509 പുതിയ രോഗികള്‍, പകുതിയിലധികം കേരളത്തില്‍; കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കും Read More

കോവിഡിനെ നേരിടാന്‍ 23,000 കോടിയുടെ പാക്കേജ്; കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടിയുടെ സഹായം

ന്യൂഡൽഹി: കോവിഡ് 19 രണ്ടാം തരംഗത്തെ നേരിടുന്നതിന് 23,123 കോടിയുടെ അടിയന്തര പാക്കേജ് അനുവദിക്കാൻ 08/07/21 വ്യാഴാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒൻപത് മാസത്തിനുള്ളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഈ …

കോവിഡിനെ നേരിടാന്‍ 23,000 കോടിയുടെ പാക്കേജ്; കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടിയുടെ സഹായം Read More

കൊച്ചിയിലെ വല്ലാർപാടം ടെർമിനലിന്റെ വികസനപ്രവർത്തനങ്ങൾ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ അവലോകനം ചെയ്തു

കൊച്ചി തുറമുഖത്തെ വല്ലാർപാടം ടെർമിനലിന്റെ  വികസന പ്രവർത്തനങ്ങൾ കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി ശ്രീ മൻസൂഖ് മാണ്ഡവ്യ വിലയിരുത്തി. ഇന്ത്യയിലെ ആദ്യ ട്രാൻസ് ഷിപ്മെന്റ് തുറമുഖമായ വല്ലാർപാടം ഹബ്ബിന്റെ നിര്‍വഹണ ചുമതല ഡിപി വേള്‍ഡ് കമ്പനിക്കാണ്.  ട്രാൻസ് ഷിപ് മെന്റ് ഹബ്ബിന്റെ  നിർമ്മാണ …

കൊച്ചിയിലെ വല്ലാർപാടം ടെർമിനലിന്റെ വികസനപ്രവർത്തനങ്ങൾ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ അവലോകനം ചെയ്തു Read More