യുഎസില്‍ ജഡ്ജായി ഇന്ത്യന്‍ വംശജ
ഹൂസ്റ്റണ്‍: യുഎസില്‍ ജഡ്ജായി ചുമതലയേല്‍ക്കുന്ന ആദ്യ സിഖ് വനിതയായി ഇന്ത്യന്‍ വംശജ മന്‍പ്രീത് മോണിക്ക സിങ്. ഹാരിസ് കൗണ്ടി സിവില്‍ കോടതിയിലെ ജഡ്ജായാണ് മന്‍പ്രീത് ചുമതലയേറ്റത്. ഇരുപത് വര്‍ഷത്തോളമായി യുഎസില്‍ അഭിഭാഷകയായി പ്രവര്‍ത്തിച്ചുവരികയാണ് ഇവര്‍.മന്‍പ്രീത് മോണിക്ക നിരവധി പൗരാവാകാശ പ്രസ്ഥാനങ്ങളുടെ ഭാഗമായി …
യുഎസില്‍ ജഡ്ജായി ഇന്ത്യന്‍ വംശജ Read More