പത്തനംതിട്ട: ശബരിമല സഞ്ചാരപാതയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം: ജില്ലാ കളക്ടര്‍
റോഡുകള്‍ സഞ്ചാരയോഗ്യവും സുരക്ഷിതവുമാക്കണം പത്തനംതിട്ട: ശബരിമല തീര്‍ഥാടന കാലയളവില്‍ സഞ്ചാരപാതയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് റോഡുകള്‍ സഞ്ചാരയോഗ്യവും സുരക്ഷിതവുമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ നിര്‍ദേശിച്ചു. പത്തനംതിട്ട ജില്ലയിലെ പിഡബ്ല്യൂഡിയുടെ കീഴിലുള്ള പ്രവൃത്തികള്‍ വിലയിരുത്തി ഡിഐസിസി യോഗത്തില്‍ അധ്യക്ഷത …
പത്തനംതിട്ട: ശബരിമല സഞ്ചാരപാതയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം: ജില്ലാ കളക്ടര്‍ Read More