കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം : പ്ര​തി​ ക​സ്റ്റ​ഡി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ.ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് നേ​രെ​യാ​ണ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന​ത്. ആ​ല​പ്പു​ഴ മാ​ന്നാ​ർ സ്വ​ദേ​ശി സാ​ബുവിനെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചെ​റു​തോ​ണി-​എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ലാ​ണ് അ​തി​ക്ര​മം …

കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം : പ്ര​തി​ ക​സ്റ്റ​ഡി​യി​ൽ Read More

വൃദ്ധരായ മാതാപിതാക്കളെ നിരന്തരം ദേഹോപദ്രവമേല്‍പ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍

തിരുവല്ല | വൃദ്ധരായ മാതാപിതാക്കള്‍ക്ക് നിയമപരമായ സംരക്ഷണവും പരിചരണവും നല്‍കാതെ നിരന്തരം ദേഹോപദ്രവമേല്‍പ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. കടപ്ര മാന്നാര്‍ തോട്ടുമട സ്വദേശി തുരുത്തേല്‍ വീട്ടില്‍ നദീഷ് (39)നെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ആര്‍ ഡി ഒ കോടതിയുടെ ഉത്തരവ് …

വൃദ്ധരായ മാതാപിതാക്കളെ നിരന്തരം ദേഹോപദ്രവമേല്‍പ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍ Read More