തിരുവനന്തപുരം: സമ്മതപത്രം ക്ഷണിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് ഐ.റ്റി.ഡിപി ഓഫീസിന്റെ നിയന്ത്രണത്തില്‍ പെണ്‍കുട്ടികള്‍ക്കായി പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മണ്ണന്തലയിലോ പരിസര ഭാഗങ്ങളിലോ അനുയോജ്യവും സുരക്ഷിതവുമായ കെട്ടിടം വാടകയ്ക്കു നല്‍കുന്നതിന് കെട്ടിട ഉടമകളില്‍ നിന്നും സമ്മതപത്രം ക്ഷണിച്ചു. 40 പെണ്‍കുട്ടികള്‍ക്കും അഞ്ചു ജീവനക്കാര്‍ക്കും താമസിക്കാന്‍ സൗകര്യമുള്ളതാവണം കെട്ടിടം. …
തിരുവനന്തപുരം: സമ്മതപത്രം ക്ഷണിച്ചു Read More