പാചക വാതക സിലിണ്ടറിൽ തീപിടിത്തം; രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു

മണ്ണഞ്ചേരി: കായലോരത്ത് അറ്റകുറ്റപ്പണിക്കിടെ പാചക വാതക സിലിണ്ടറിൽ തീപിടിത്തം ഉണ്ടായി രണ്ട് ഹൗസ് ബോട്ടുകൾ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് പൊള്ളലേറ്റു. വെൽഡിങ് തൊഴിലാളികളും സമീപവാസികളുമായ അബിൻ (37), ഷിബു (50), മധുസൂദനൻ (52), മുഹമ്മദ് അസ്‌ലം (28), ബീഹാർ …

പാചക വാതക സിലിണ്ടറിൽ തീപിടിത്തം; രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു Read More

സെവന്‍സ് ഫുട്‌ബോള്‍ മത്സരം: ചെങ്ങന്നൂര്‍ ഗോള്‍ഡന്‍ ബൂട്ട് വിജയികള്‍

ആലപ്പുഴ: ലഹരിക്കെതിരെയുള്ള പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ എസ്.ഡി കോളേജില്‍ രണ്ട് ദിവസങ്ങളിലായി നടത്തിയ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തില്‍ ചെങ്ങന്നൂര്‍ ഗോള്‍ഡന്‍ ബൂട്ട് ഒന്നാം സ്ഥാനം നേടി. മണ്ണഞ്ചേരി നവജീവന്‍ ക്ലബ്ബ് …

സെവന്‍സ് ഫുട്‌ബോള്‍ മത്സരം: ചെങ്ങന്നൂര്‍ ഗോള്‍ഡന്‍ ബൂട്ട് വിജയികള്‍ Read More

ഷാന്‍ വധക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കസ്റ്റഡിയിലായത് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍

കൊച്ചി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ഷാന്‍ വധക്കേസില്‍ രണ്ട് പ്രതികള്‍ കൂടി കസ്റ്റഡിയില്‍. ഷാനിനെ കൊലപ്പെടുത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ടവരാണ് ഇപ്പോള്‍ അറസ്റ്റിലായത്. മണ്ണഞ്ചേരി സ്വദേശി അതുലും മറ്റൊരാളുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. നേരത്തെ ഷാന്‍ വധക്കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്ക് …

ഷാന്‍ വധക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കസ്റ്റഡിയിലായത് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ Read More

വീടിന് സമീപത്തെ കുളത്തിൽ വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

മണ്ണഞ്ചേരി: ആലപ്പുഴയിൽ വീടിന് സമീപത്തെ കുളത്തിൽ വീണ് ഒന്നരവയസുകാരൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഇരുപതാം വാർഡ് കാവുങ്കൽ വട്ടമ്മേൽവെളി ശ്രീകാന്ത്–ബിൻസി ദമ്പതികളുടെ മകൻ ശ്രീദേവാണ് മരിച്ചത്. 2021 നവംബർ 28 ഞായറാഴ്ച രാവിലെ വീട്ടുമുറ്റത്ത് സഹോദരൻ ശ്രീഹരിക്കും അയൽവീടുകളിലെ കുട്ടികൾക്കുമൊപ്പം കളിക്കുകയായിരുന്ന …

വീടിന് സമീപത്തെ കുളത്തിൽ വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം Read More

ആലപ്പുഴ: പൂ വിപണി കീഴടക്കാനൊരുങ്ങി മണ്ണഞ്ചേരിയിലെ കുടുംബശ്രീ വനിതകള്‍

ആലപ്പുഴ: ഓണത്തിന് പൂ വിപണി കീഴടക്കാനൊരുങ്ങി മണ്ണഞ്ചേരിയിലെ കുടുംബശ്രീ വനിതകള്‍. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷി ഭവനും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിലൂടെയാണ് കുടുംബശ്രീ ജെ.എല്‍.ജി. (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) ഗ്രൂപ്പിലെ വനിതകള്‍ ഓണത്തിന് മുന്നോടിയായി ബന്ദിപ്പൂ കൃഷി ചെയ്യുന്നത്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ …

ആലപ്പുഴ: പൂ വിപണി കീഴടക്കാനൊരുങ്ങി മണ്ണഞ്ചേരിയിലെ കുടുംബശ്രീ വനിതകള്‍ Read More

ആലപ്പുഴ: അച്ഛന്റെ ചരമവാർഷിക ചടങ്ങുകൾക്ക് വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

ആലപ്പുഴ: അച്ഛന്റെ പത്താം ചരമവാർഷിക ചടങ്ങുകൾക്ക് വെച്ച തുക മകൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മണ്ണഞ്ചേരി വേലിയകത്ത് വീട്ടിൽ വി. പി. അശോകനും ബീന അശോകനും ചേർന്നാണ് അച്ഛൻ പുരുഷോത്തമന്റെ പത്താം ചരമവാർഷിക ചടങ്ങുകൾക്ക് വെച്ച 20,000 രൂപ മുഖ്യമന്ത്രിയുടെ …

ആലപ്പുഴ: അച്ഛന്റെ ചരമവാർഷിക ചടങ്ങുകൾക്ക് വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി Read More

ഗുഡ് ഇംഗ്ലീഷ് കോഴ്‌സ് ആലപ്പുഴയിൽ ഉജ്ജ്വല വിജയം

ആലപ്പുഴ: സാക്ഷരത മിഷൻ നടത്തുന്ന ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്‌സ് മൂന്നാം ബാച്ചിലെ റിസൾട്ട് വന്നപ്പോൾ ആലപ്പുഴയിൽ നൂറ് ശതമാനമാണ് വിജയം.ഏറ്റവും പ്രായം കൂടിയ പഠിതാവ് സുഭാഷിണി (70) എ ഗ്രേഡ് കരസ്ഥമാക്കി. 38 പേരാണ് പരീക്ഷ എഴുതിയത്. 22 പേർക്ക് …

ഗുഡ് ഇംഗ്ലീഷ് കോഴ്‌സ് ആലപ്പുഴയിൽ ഉജ്ജ്വല വിജയം Read More

പരീക്ഷപ്പേടിയകറ്റാൻ പ്രചോദന ക്ലാസ്; ജില്ലാ പഞ്ചായത്ത് സ്‌കൂളുകളിൽ തുടക്കം

ആലപ്പുഴ: ഭയം കൂടാതെ പരീക്ഷയെഴുതാനും തുടർപഠനത്തിന്റെ സാധ്യതകൾ പരിചയപ്പെടാനും കഴിയുന്ന മോട്ടിവേഷൻ ക്ലാസുകൾക്ക് ജില്ലയിൽ തുടക്കം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള 47 സ്‌കൂളുകളിലാണ് ക്ലാസുകൾ നടക്കുക.പത്താം ക്ലാസിലെയും ഹയർ സെക്കൻഡറിയിലെയും വിദ്യാർഥികൾക്കാണ് ക്ലാസ് നൽകുക. …

പരീക്ഷപ്പേടിയകറ്റാൻ പ്രചോദന ക്ലാസ്; ജില്ലാ പഞ്ചായത്ത് സ്‌കൂളുകളിൽ തുടക്കം Read More