അനധികൃത നിലം നികത്തല്‍: കളക്ടര്‍ പരിശോധിച്ചു

ആലപ്പുഴ: അനധികൃതമായി നിലം നികത്തുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് എടത്വ വില്ലേജിലെ വിവിധ സ്ഥലങ്ങളില്‍ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. എടത്വ മങ്കോട്ടച്ചിറ അടക്കമുള്ള വിവിധ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്.  മാങ്കോട്ടച്ചിറയിലെ ചാല്‍ അനധികൃതമായി നികത്തിയതായി …

അനധികൃത നിലം നികത്തല്‍: കളക്ടര്‍ പരിശോധിച്ചു Read More