റിപ്പോര്‍ട്ട്

ലഹരിമരുന്ന് വില്‍പന ; രണ്ടുപേരെ അറസ്റ്റുചെയ്ത് ഡാന്‍സാഫ്

By ന്യൂസ് ഡെസ്ക് September 25, 2025
  മലപ്പുറം: മലപ്പുറം ജില്ലയില്‍ യുവാക്കള്‍ക്കിടയില്‍ ലഹരിമരുന്ന് വില്‍പനനടത്തിവന്ന രണ്ടുപേരെ മങ്കട പോലീസ് കസ്റ്റഡിയിലെടുത്തു. മങ്കട കടന്നമണ്ണ സ്വദേശികളായ മേലേടത്ത് ബാസിം (36), കണ്ണന്‍പറമ്പില്‍ നൗഫല്‍ (32) എന്നിവരെയാണ് ഡാന്‍സാഫ് സ്‌ക്വാഡും പോലീസും നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്തത്.മുക്കില്‍ ചേരിയം ഭാഗത്ത്...
Read full story
മലപ്പുറം | മങ്കടയില്‍ ബൈക്ക് യാത്രികന് മര്‍ദനമേറ്റു. ഞാറക്കാട് സ്വദേശി ഹരിഗോവിന്ദനെയാണ് നാലുപേര്‍ ചേര്‍ന്ന് ഹെല്‍മറ്റ് ഉപയോഗിച്ച് മര്‍ദിച്ചത്. ഇടത് വശത്തുകൂടി ഓവര്‍ടേക്ക് ചെയ്തതിനായിരുന്നു മര്‍ദനം. സെപ്തംബർ 18 നാണ് സംഭവം ഹരിഗോവിന്ദന്റെ തലക്കും മുഖത്തും ഉള്‍പ്പെടെ പരുക്കേറ്റിട്ടുണ്ട്. താക്കോല്‍ കൊണ്ട്...
Read full story
കോഴിക്കോട് | മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ സ്ഥിരീകരിച്ചു. കേരളത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു. മരണ ശേഷം ഇവര്‍ക്ക് നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു ജനങ്ങള്‍...
Read full story
പെരിന്തല്‍മണ്ണ: സ്വകാര്യ ബസിനുള്ളില്‍ മുളകുപൊടി പ്രയോഗം നടത്തി യുവാവിന്റെ പരാക്രമം. മുളക് സ്‌പ്രേ അടിച്ചതിനെ തുടര്‍ന്ന് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും യാത്രക്കാരായ അഞ്ച് വിദ്യാര്‍ഥിനികള്‍ക്കും പരിക്കേറ്റു. കണ്ടക്ടറുടെ പരാതിയില്‍ എടത്താനാട്ടുകര സ്വദേശി ഹാരിസ്ബ്‌നു മുബാറക്കിന്(20) എതിരെ പോലിസ് കേസെടുത്തു. 15/03/22 ചൊവ്വാഴ്ച വൈകീട്ട്...
Read full story
മലപ്പുറം: ജീവിതമാണ് ലഹരി കാമ്പയിന് തുടക്കമായി
റിപ്പോര്‍ട്ട്

മലപ്പുറം: ജീവിതമാണ് ലഹരി കാമ്പയിന് തുടക്കമായി

By ന്യൂസ് ഡെസ്ക് March 16, 2022
മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ പടിഞ്ഞാറ്റുംമുറി ഫസ്ഫരി എജ്യുക്കേഷണല്‍ കോംപ്ലക്‌സില്‍ ജീവിതമാണ് ലഹരി എന്ന പേരില്‍ ലഹരിക്കെതിരെ ബഹുജന വിദ്യാര്‍ത്ഥി കൂട്ടായ്മക്കു തുടക്കമായി. ഫസ്ഫരി കാമ്പസില്‍ നടന്ന പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി. ഹാരിസ് ഉദ്ഘാടനം ചെയ്തു....
Read full story
കോഴിക്കോട്: അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു
തൊഴിലവസരങ്ങള്‍

കോഴിക്കോട്: അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു

By ന്യൂസ് ഡെസ്ക് May 28, 2021
കോഴിക്കോട്: മങ്കട ഗവ. ആര്‍ട്സ് & സയന്‍സ് കോളേജില്‍ ഒഴിവുള്ള മാത്തമാറ്റിക്സ്,  സൈക്കോളിജി, ഫിസിയോളജി, ബി.ബി.എ,  സ്റ്റാറ്റിസ്റ്റിക്സ്, ഉറുദു, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്,  ജേണലിസം വിഷയങ്ങളിലെ അദ്ധ്യാപക തസ്തികകളില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം...
Read full story
സൈക്കോളജി കോഴ്സില്‍  സീറ്റൊഴിവ്
അറിയിപ്പുകള്‍

സൈക്കോളജി കോഴ്സില്‍ സീറ്റൊഴിവ്

By ന്യൂസ് ഡെസ്ക് February 10, 2021
ആലപ്പുഴ: മങ്കട ഗവണ്മെന്റ് കോളേജില്‍ എം.എസ്.സി സൈക്കോളജി കോഴ്സില്‍ എസ്.സി/എസ്.ടി,  ഇ.ഡബ്ളിയു.എസ്, സ്പോര്‍ട്സ്, ലക്ഷദ്വീപ് കാറ്റഗറിയില്‍ സീറ്റൊഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 12ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുന്‍പായി കോളേജില്‍ ഹാജരാകേണ്ടതാണ്.
Read full story